തൃശൂര്‍: വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമ്പത്തിക -വാണിജ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജനപ്രിയ സ്ഥാപനമായി മാറിയ മാക്സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വിജയകരമായി ആറാം വര്‍ഷത്തിലേയ്ക്ക്.
ചെറുകിട വാണിജ്യ/ വ്യവസായ സംരംഭകരുടെ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന കുറഞ്ഞ പലിശയും ഉചിതമായ തിരിച്ചടവ് മെഗാ ലോണ്‍ മേളയും ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള സ്വര്‍ണപ്പണയ വായ്പയുമാണ് മാക്സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെ ജനപ്രിയമാക്കുന്നത്.
പ്രതിസന്ധിയുടെ ഈ കാലത്ത് കുറഞ്ഞ നിരക്കില്‍ മെഗാ ലോണ്‍ മേളയും സ്വര്‍ണവായ്പയും നല്കി ഉപഭോക്താക്കള്‍ക്ക് കൈത്താങ്ങാന്‍ കഴിഞ്ഞുവെന്ന ചായഥാര്ഥ്യത്തില് ആണ് മാക്സ് വാല്യു ആറാം വര്‍ഷത്തിലേക്ക് ചുവടു വെയ്ക്കുന്നത്. മാക്സ് സമൃദ്ധി ലോണ്‍ മേളയിലൂടെ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി നല്‍കുന്നതിനൊപ്പം സ്വര്‍ണപ്പണയ വായ്പയുടെ പലിശ 100 രൂപയ്ക്ക് 75 പൈസ എന്ന ഏറ്റവും കുറഞ്ഞനിരക്കിലുമാണ് മാക്സ് വാല്യു ലഭ്യമാക്കുന്നത് എന്ന് മാനേജുമെന്റ് അറിയിച്ചു.
സൗത്ത് ഇന്ത്യയിലെ പ്രധാന സ്ഥാപനമായി വളരുന്ന മാക്സ് വാല്യു ലിമിറ്റഡിന്റെ സേവനങ്ങള്‍ കേരളത്തിലെ 71 ശാഖകളിലൂടെയാണ് ഉപഭോക്താവിലെത്തുന്നത്. കൂടാതെ കര്‍ണാടകയില്‍ 37 ശാഖകളും ആന്ധ്രാപ്രദേശില്‍ മൂന്ന് ശാഖകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാക്സ് വാല്യു ലിമിറ്റഡ് എന്നും മാനേജ്മെന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം: ഗ്രൗണ്ട് ഫ്ളോര്‍, സീകെ പ്ലാസ, മെട്രോപൊളിറ്റന്‍ ആശുപത്രിക്ക് എതിര്‍വശം, കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍-680007
വെബ്സൈറ്റ്:www.maxvaluecredits.com
ഇമെയില്‍: info@maxvaluecredits.com
ഫോണ്‍: 0487-2426799