കൊളത്തൂര്‍: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ആക്രമണം തടയാന്‍ ശ്രമിച്ച മകന് പരിക്കേറ്റു.
കുറ്റിക്കാട്ടില്‍ മൊയ്തീന്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. ഭര്‍ത്താവ് മൊയ്തീന് (62) പോലീസ് കസ്റ്റഡിയിലാണ്.
പരിക്കേറ്റ മകന് സാദിഖിനെ(36) മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.