കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ കക്ഷി ചേരാന്‍ താരസംഘടനയായ എഎംഎംഎയിലെ നടിമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്കി. നടിമാരായ ഹണി റോസ്, രചന നാരായണന് കുട്ടി എന്നിവരാണ് കക്ഷി ചേരുക.