കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് ലിറ്ററിന് 19 പൈസയും ഡീസലിന് 18 പൈസയുമാണ് കൂടിയത്.
തിരുവന്തപുരത്ത് പെട്രോളിന് 76.67 രൂപയും ഡീസലിന് 72.83 രൂപയും, കൊച്ചിയിന്‍ പെട്രോളിന് 78.28 രൂപയും ഡീസലിന് ലിറ്ററിന് 71.45 രൂപയുമാണ്, കോഴിക്കോട് പെട്രോളിന് 78.62 രുപയും ഡീസലിന് 71.78 രൂപയുമാണ് ഇന്നത്തെ വില.