കൊച്ചി; പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. കൊച്ചി ദേശാഭിമാനി ജംഗ്ഷനിലുള്ള അക്ഷയ റസ്റ്ററന്റിനടുത്താണ് സംഭവം. മദ്യലഹരിയിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.