പാണക്കാട്: എടയ്പ്പാലത്ത് കടലുണ്ടിപ്പുഴയില്‍ കാര്‍ ഒഴുകി പോയി. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പുഴയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒലിച്ചുപോയ കാറിന് വേണ്ടി ഫയര്‍ ഫോഴ്സ് തെരച്ചില്‍ തുടരുന്നു.

© 2020 Bignews Kerala - Developed by Bigsoft.