തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്ററി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷ ഫെബ്രുവരി നാലിന് ആരംഭിക്കും.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 21നാണ് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് http://dhsekerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കൂ.