Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Kerala
ആനവണ്ടിയല്ല പ്രശ്‌നം! പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലായിടത്തും ഉണ്ടാകും, അടച്ചുപറയാനാകില്ല; കെഎസ്ആര്‍ടിസിയെ ഇടംനെഞ്ചിലേറ്റി യാത്രികന്റെ കുറിപ്പ്

ആനവണ്ടിയല്ല പ്രശ്‌നം! പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലായിടത്തും ഉണ്ടാകും, അടച്ചുപറയാനാകില്ല; കെഎസ്ആര്‍ടിസിയെ ഇടംനെഞ്ചിലേറ്റി യാത്രികന്റെ കുറിപ്പ്

Saniya by Saniya
July 22, 2018
in Kerala
0
99
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: ജനമനസില്‍ ഇടംപിടിച്ച് നന്മയുടെ പാതയില്‍ മുന്നേറുന്ന ആനവണ്ടിയ്ക്ക് ആരാധകര്‍ ഏറെയാണ്. പിടിച്ചു വാങ്ങിയ ആരാധനയല്ല, മനുഷ്യത്വ നിലപാടുകള്‍ എടുത്താണ് ആനവണ്ടിയും ജീവനക്കാരും യാത്രികര്‍ക്ക് പ്രിയമായത്. ബസില്‍ കുഴഞ്ഞു വീണ യാത്രികന് സഹായം നല്‍കി ആശുപത്രിയിലെത്തിച്ച്, അപകടത്തില്‍ പരിക്കേറ്റു കിടന്നയാളെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചും, അര്‍ധരാത്രി വഴിയോരത്തിറങ്ങിയ പെണ്‍കുട്ടിയ്ക്ക് പൊന്നാങ്ങള വരുന്നതുവരെ കൂട്ടിരുന്നും മനുഷ്യന്‍ എന്താണെന്ന് കാണിച്ചു തന്നത് കെഎസ്ആര്‍ടിസിയാണെന്നും സംശമില്ലാതെ പറയാം. മനുഷ്യത്വപരമായ സംഭവങ്ങള്‍ കേരളക്കര മറക്കാനിടയില്ല.

ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയോടുള്ള ഇഷ്ടവും ജീവനക്കാരുടെ ആത്മാര്‍ത്ഥതയെയും വരച്ചു കാണിക്കുന്ന കുറിപ്പ് യാത്രികന്‍ പങ്കുവെച്ചത്. ഏതു വിഭാഗത്തിലായാലും പേരുദോഷം പറയിക്കാന്‍ ഒന്നോ രണ്ടോ ഉണ്ടാവും, അതുപോലെ തന്നെ കെഎസ്ആര്‍ടിസിയിലും ഉണ്ട്. അതുകൊണ്ടു മാത്രം ആനവണ്ടിയോടുള്ള പ്രിയത്തിന് യാതൊരു കുറവുമുണ്ടാകില്ലെന്ന് യാത്രികന്‍ കുറിച്ചു. ഫോട്ടോഗ്രാഫറും കാസര്‍കോഡ് സ്വദേശിയുമായ ശ്രീജിത്താണ് കെഎസ്ആര്‍ടിസിയെ ജീവനക്കാരുടെ ആത്മാര്‍ത്ഥയും സത്യസന്ധതയും വരച്ചു കാണിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. ജോലിയെ വെറും ജോലി മാത്രമായി കാണാതെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കാവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ടെന്ന് അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

‘യാത്രകള്‍ ഇഷ്ടപെടുന്ന എനിക്ക് ഓരോ യാത്രകളും വ്യത്യസ്ഥമായ അനുഭവങ്ങള്‍ നല്‍കാറുണ്ടെങ്കിലും കെഎസ്ആര്‍ടിസി യിലെ യാത്ര സ്വഭാവം ഭൂരിപക്ഷവും ഒരേ രീതിയിലാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്..(ചില്ലറകള്‍ക്ക് വേണ്ടിയുള്ള തര്‍ക്കവും, തിടുക്കത്തോടെ കയറാനും ഇറങ്ങാനുമുള്ള ആജ്ഞകളും, ബാക്കി തുക നല്‍കാതെയുള്ള പ്രശ്‌നങ്ങളും. എല്ലാ കൂടി ഒരു സംഘര്‍ഷയാത്ര..) എന്നാല്‍ ഇന്ന് കാസര്‍ഗോഡ് നിന്നും കയറിയ ബസ്സിലെ ഒരു ചെറുപ്പക്കാരനായ കണ്ടക്ടര്‍ വെളിയില്‍ ഇറങ്ങി നിന്ന് ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.. ”ചന്ദ്രഗിരി വഴി കളനാട്, ഉദുമ, പാലക്കുന്ന്, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍.പയ്യന്നൂര്‍…..”

അല്‍പ നേരത്തിന് ശേഷം യാത്ര തുടങ്ങി. വളരെ സൗമ്യനായി ചിരിച്ച് കൊണ്ട് ഇയാള്‍ മുന്‍ വശത്ത് നിന്നും ടിക്കറ്റ് നല്‍കി തുടങ്ങി. ഒരോ യാത്രകാരോടും കൃത്യമായ സ്ഥലം ചോദിക്കുന്നുണ്ട്. എന്റെ അടുത്തും എത്തി. ഞാന്‍ പടന്നക്കാട് എന്ന് പറഞ്ഞപ്പോ ഓവര്‍ ബ്രിഡ്ജ് ആണോ നെഹ്‌റു കോളേജാണോ എന്ന് എന്നോടും ചോദിച്ചു. ഓവര്‍ ബ്രിഡ്ജ്. എനിക്കപ്പോഴും സംശയം 31 രൂപയ്ക്ക് കോളേജ് വരെ പോവാം അതിന് മുമ്പേ ഉള്ള സ്റ്റോപ്പിലാണ് എനിക്ക് ഇറങ്ങേണ്ടതും പിന്നെന്തിനാണ്…! അത് അവിടെ നില്‍ക്കട്ടെ ബസ്സ് നഗരം വിട്ടു.

ഓരോ സ്റ്റോപ്പിനടുതെത്തുമ്പോഴും ഇയാള്‍ ഇറങ്ങേണ്ടവരുടെ സ്ഥലവും കയറുന്നവരോട് ബസ്സ് പോവുന്ന വഴികളും വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം കയറി ഇരുന്നതിനോ നിന്നതിനോ ശേഷം മാത്രം ഡ്രൈവര്‍ക്ക് റെറ്റ് സിഗ്നല്‍ കൊടുക്കുന്നു. നടന്നു പോവുന്നതിനിടയില്‍ സീറ്റിലിരിക്കുന്ന ഒരു പയ്യന്റെ കാലില്‍ തട്ടിയപ്പോള്‍ ക്ഷമ ചോദിക്കുന്നു.. ഒന്നല്ല രണ്ട് തവണ.

ഒരു മണിക്കൂര്‍ യാത്രയിലുടനീളം ഇയാള്‍ ഉത്തരവാദിത്വത്തോട് കൂടി ചുറുചുറുകോടെ ആത്മാര്‍ത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജോലി തുടരുന്നു..ഒടുവില്‍ എന്റെ സ്റ്റോപെത്തുന്നതിന് മുമ്പേ എന്നോടും ചിരിച്ച് കൊണ്ട് പടന്നക്കാട് ഓവര്‍ ബ്രിഡ്ജ്…. എന്തായാലും തുടക്കകാരന്റെ ആവേശമായിരിക്കും എന്ന് തെറ്റ് ധരിച്ച ഞാന്‍ ചോദിച്ചു നിങ്ങളുടെ പേര്…? വിപിന്‍. പയ്യന്നൂര്‍ മാത്തില്‍ എന്ന സ്ഥലത്ത് താമസിക്കുന്നു… എത്രയായി സര്‍വ്വീസ്സില്‍..! പത്ത് വര്‍ഷം.

വീണ്ടും കാണാം എന്ന് പറഞ്ഞ് ബസ്സിറങ്ങിയപ്പോള്‍ ആ ചെറുപ്പകാരനെ ഓര്‍ത്ത് അഭിമാനം തോന്നി.. ജോലിയെ വെറും ജോലി മാത്രമായി കാണാതെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന ഇത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കാവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് .”

ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഇത്തരം ആളുകളെ ആണ് നമ്മുടെ കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യം… ഒരു ജോലി കിട്ടുമ്പോള്‍ ആ ജോലിയെ എങ്ങനെ ചെയ്യാമെന്നും… മറ്റുള്ളവര്ക്ക് പ്രയോജനം ആവുന്ന രീതിയില്‍ അതിനെ ഉപകാരപെടുത്താനും ശ്രമിക്കുന്ന ഇത്തരം ആളുകളെ നമ്മള്‍ എത്ര അനുമോദിച്ചാലും മതിവരില്ല. കേറാന്‍ വരുന്നവരുടെ നേര്‍ക്ക് രൂക്ഷമായ നോട്ടം അയച്ചിട്ടു ഡബിള്‍ബെല്ലടിച്ച് ഡോറടക്കുന്ന പഴയ കാല കെഎസ്ആര്‍ടിസി അല്ല ഇന്നത്തേത്.

പാതിരാത്രി സ്റ്റോപ്പില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ ആങ്ങള വരുന്നതുവരെ യാത്രക്കാരിയ്ക്ക് കാവല്‍ നിന്ന പൊന്നാങ്ങളയാണ് ഇന്നത്തെ കെഎസ്ആര്‍ടിസിയും ജീവനക്കാരും. ആനവണ്ടിയല്ല പ്രശ്‌നം.. പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലാറ്റിലും ഉണ്ടാകും.. അത്രമാത്രം…

Tags: KSRTCKsrtc Kerala
Saniya

Saniya

Related Posts

ഓണം ബംബര്‍ രണ്ടാം സമ്മാന വിജയി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി; പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥനയും!
Kerala

ഓണം ബംബര്‍ രണ്ടാം സമ്മാന വിജയി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി; പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥനയും!

September 19, 2022
മഹിളാക്ഷേമ! വനിതകൾക്ക് മാത്രമായി മാക്സ് വാല്യു അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതി
Kerala

മഹിളാക്ഷേമ! വനിതകൾക്ക് മാത്രമായി മാക്സ് വാല്യു അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതി

September 20, 2022
കോട്ടയത്ത് ഏഴ് പേരെ കടിച്ചശേഷം ചത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം
Kerala

കോട്ടയത്ത് ഏഴ് പേരെ കടിച്ചശേഷം ചത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം

September 18, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.