മലപ്പുറം: വേങ്ങര അരീക്കുളത്ത് ബൈക്കില്‍ നിന്നും വീണ യുവാവ് മറ്റൊരു ബൈക്ക് കയറി മരിച്ചു. വേങ്ങര മിനി കാപ്പ് കരുമ്പന്‍ ശുഹൈബ് ആണ് മരിച്ചത്. രാവിലെ 9.30ന് ആണ് അപകടം. പൈപ്പ് ലൈനിനായി കീറിയ കുഴിയില്‍ ചാടി ബൈക്കില്‍ നിന്നും വീണപ്പോള്‍ മറ്റൊരു ബൈക്ക് ശരീരത്തില്‍ കയറുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍