ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാന്‍ 400 കോടി രൂപ അനുവദിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസം. ദേശീയ ഗവേഷണ ഫൗണ്ടേഷന് സ്ഥാപിക്കും . സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ടിവി ചാനല്‍. തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കും. കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം.