Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
ആരും കൊതിക്കുന്നൊരു യാത്രയയപ്പ്! എയര്‍ ഹോസ്റ്റസായ അമ്മയുടെ സര്‍വീസിലെ അവസാന ദിനം പൈലറ്റായി മകള്‍; വികാരനിര്‍ഭരമായ യാത്രയയപ്പിന് സാക്ഷിയായി എയര്‍ ഇന്ത്യ

ആരും കൊതിക്കുന്നൊരു യാത്രയയപ്പ്! എയര്‍ ഹോസ്റ്റസായ അമ്മയുടെ സര്‍വീസിലെ അവസാന ദിനം പൈലറ്റായി മകള്‍; വികാരനിര്‍ഭരമായ യാത്രയയപ്പിന് സാക്ഷിയായി എയര്‍ ഇന്ത്യ

Vedhika by Vedhika
August 1, 2018
in India
0
464
SHARES
1.6k
VIEWS
Share on FacebookShare on Whatsapp

മുംബൈ: എയര്‍ ഹോസ്റ്റസായ അമ്മയുടെ സര്‍വീസിലെ അവസാന ദിനം പൈലറ്റായി മകള്‍. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. മൂന്നു പതിറ്റാണ്ടായി എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസായിരുന്ന പൂജ ചിന്‍ചാക്കറിന്റെ യാത്രയയപ്പാണ് ഹൃദയങ്ങള്‍ കീഴടക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ ക്യാപ്റ്റന്‍ പരേഷ് നേരൂര്‍ക്കറുടെ വാക്കുകള്‍ കേട്ട് വികാരധീനരായി.
”ഈ വിമാനത്തിലെ എയര്‍ ഹോസ്റ്റസായ പൂജ ചിന്‍ചാക്കര്‍ എയര്‍ ഇന്ത്യയിലെ തന്റെ 38 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്ന ഫെയര്‍വെല്‍ യാത്രയാണിത്. അവരുടെ മകളായ അഷിര്‍താ ചിന്‍ചാക്കറാണ് ഈ യാത്രയില്‍ എന്റെ കോ-പൈലറ്റ്. പൂജയുടെ സ്വപ്നമായിരുന്നു മകള്‍ പറത്തുന്ന വിമാനത്തില്‍ ആയിരിക്കണം തന്റെ എയര്‍ഹോസറ്റസ് കരിയര്‍ അവസാനിപ്പിക്കുക എന്നത്. എയര്‍ ഇന്ത്യയിലെ തന്റെ സുദീര്‍ഘമായ സേവനം മകള്‍ക്ക് നല്‍കിയിട്ടാണ് പൂജ വിരമിക്കുന്നത്.”

So happy and honoured to be able to pilot the one flight that mattered. It was my mom’s dream to have me pilot her last flight as an Air Hostess with @airindiain 🙂 As she retires after her glorious 38 years of service, I will be carrying on with her legacy ? #grateful #proud pic.twitter.com/zcUTNCENzj

— Ashrrita (@caramelwings) July 31, 2018

58 കാരിയായ പൂജ 1980-ലാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ”ഞാന്‍ എയര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ അവിടെ രണ്ട് വനിതാ പൈലറ്റുമാരെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് മകള്‍ പിറന്നപ്പോള്‍ അവള്‍ ഒരു പൈലറ്റാകണമെന്ന് ആഗ്രഹിച്ചത്”.

പൂജ പറയുന്നു.”രണ്ട് വര്‍ഷമായി ഞാന്‍ എയര്‍ ഇന്ത്യയില്‍ എത്തിയിട്ട് ജോലി സമയങ്ങളില്‍ അമ്മ എപ്പോഴും എന്നെ ക്യാപ്റ്റന്‍ എന്നാണ് വിളിക്കുന്നത്. ഇനി എനിക്കുള്ള നഷ്ടബോധം ഫ്‌ലൈറ്റ് ഡെസ്‌ക്കില്‍ അമ്മയുടെ ആ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്. എയര്‍ ഇന്ത്യ എന്നത് എന്റെ കുടുംബമാണ്. ഇനി അമ്മയുടെ പാരമ്പര്യം ഞാന്‍ കൊണ്ടു പോകും”- അമ്മയുടെ വിരമിക്കലിനെക്കുറിച്ച് അര്‍ഷിത ട്വിറ്ററില്‍ കുറിച്ചു.

For all of you who asked 🙂 that’s mom on her last flight as an operating cabin crew for @airindiain what a lovely day and what amazing passengers! So many best wishes and hugs ♥️ of course I was in the flight deck 🙂 #proud #grateful pic.twitter.com/eUL3Og4EBr

— Ashrrita (@caramelwings) July 31, 2018

Tags: Air indiaAirhostessfarewell
Vedhika

Vedhika

Related Posts

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന
India

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന

September 18, 2022
death | bignewskerala
India

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസത്തില്‍

September 18, 2022
death | bignewskerala
India

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

September 17, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.