Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു പോലും തിരിച്ചറിയാനാകാത്ത ബാല്യങ്ങള്‍! ഷൂകൊണ്ട് ചവിട്ടിയും തീപൊള്ളല്‍ ഏല്‍പ്പിച്ചും ക്രൂരത! അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ ജീവിതം ദുരിത പൂര്‍ണ്ണം

ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു പോലും തിരിച്ചറിയാനാകാത്ത ബാല്യങ്ങള്‍! ഷൂകൊണ്ട് ചവിട്ടിയും തീപൊള്ളല്‍ ഏല്‍പ്പിച്ചും ക്രൂരത! അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ ജീവിതം ദുരിത പൂര്‍ണ്ണം

Saniya by Saniya
July 31, 2018
in India
0
340
VIEWS
Share on FacebookShare on Whatsapp

മുംബൈ: അഭയകേന്ദ്രത്തിലെ നിരവധി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അതിനുപിന്നാലെ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ അുഭവിച്ചു വരുന്ന ക്രൂര പീഡനത്തിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഷൂകൊണ്ട് ചവിട്ടിയും, തീപൊള്ളല്‍ ഏല്‍പ്പിച്ചും മൃഗീയ പീഡനം. അതോടൊപ്പം ലൈംഗിക പീഡനവും. തങ്ങള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു പോലും തിരിച്ചറിയാനാകാത്ത ബാല്യങ്ങളാണ് ഇവിടെ ദുരിതം നയിക്കുന്നത്. ഉറക്കം ഉണരുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകള്‍ക്ക് മാത്രമെ അവര്‍ അറിഞ്ഞിരുന്നുള്ളൂ.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് മനസാക്ഷിയെ നടുക്കുന്ന ഈ ക്രൂരത പുറം ലോകം അറിഞ്ഞത്. 18 വയസില്‍ താഴെയുള്ള 42 അന്തേവാസികളില്‍ 32 പേരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് രാജ്യം കേട്ടത്. ശിശുക്ഷേമ ഉദ്യോഗസ്ഥനായ രവികുമാര്‍ ബ്രിജേഷ് താക്കൂര്‍, ജീവനക്കാരിയായ ചന്ദ എന്നിവരുടെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മദ്യമോ മയക്കുമരുന്നോ നല്‍കിയായിരുന്നു പലപ്പോഴും ഈ ക്രൂരകൃത്യം. അതിനാല്‍ തന്നെ തങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നുപോലും ഈ പെണ്‍കുട്ടികള്‍ക്ക് മനസിലായില്ല. ഇനി മനസിലാക്കിയവരെ ക്രൂരമായി ദേഹോപദ്രവം ചെയ്തും ഭീഷണിപ്പെടുത്തിയും രവികുമാര്‍ നിശബ്ദനാക്കി.

നേരത്തിന് ഭക്ഷണം പോലും നല്‍കാതെയായിരുന്നു ഈ ക്രൂരത. രവികുമാര്‍ മാത്രമല്ല അയാളുടെ സുഹൃത്തുക്കളും അഭയകേന്ദ്രത്തിലെ നിത്യസന്ദര്‍ശകരായിരുന്നു. നിര്‍ബന്ധിപ്പിച്ച് ഒരിക്കല്‍ ഒരു ഗുളിക കഴിപ്പിച്ചു പിന്നെ ഒന്നും ഓര്‍മ്മയില്ല. നേരം പുലര്‍ന്നപ്പോള്‍ തന്റെ ദേഹത്ത് വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഒരു പെണ്‍കുട്ടി നേരിട്ട യാതനകള്‍ വെളിപ്പെടുത്തി. മറ്റൊരുവള്‍ക്ക് പറയാനുണ്ടായിരുന്നത് തന്റെ മുന്നിലിട്ട് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ അക്രമിച്ച കഥയാണ്. എതിര്‍ത്ത മറ്റൊരുവള്‍ക്ക് പറയാനുണ്ടായിരുന്നത് കത്തികൊണ്ട് രവികുമാര്‍ മുറിവേല്‍പ്പിച്ച വേദനയുടെ കഥയും. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം പെണ്‍കുട്ടികളുമായി സംസാരിച്ചില്ലായിരുന്നുവെങ്കില്‍ രവികുമാര്‍ തന്റെ നരനായാട്ട് നിര്‍ബാധം തുടര്‍ന്നേനെ.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അഭയകേന്ദ്രം അടച്ചുപൂട്ടി. പെണ്‍കുട്ടികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രവികുമാറിനെതിരേ ഇവര്‍ ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. സംസാരശേഷിയില്ലാത്ത ഒരു പെണ്‍കുട്ടി രവികുമാറിന്റെ ചിത്രത്തിന് നേരെ വിരല്‍ ചൂണ്ടിയാണ് തന്നെ പീഡിപ്പിച്ചയാളാരാണെന്ന് മജിസ്ട്രേറ്റിന് കാണിച്ചുകൊടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രവികുമാറിന് പണവും സ്വാധീനവും ഉപയോഗിച്ച് അശരണരായ പെണ്‍കുട്ടികളെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുക വളരെ എളുപ്പമായിരുന്നു.

Tags: Bihar shelter homeinmates were assaulted
Saniya

Saniya

Related Posts

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന
India

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന

September 18, 2022
death | bignewskerala
India

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസത്തില്‍

September 18, 2022
death | bignewskerala
India

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

September 17, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.