ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഒരു ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടിത്തം ഉണ്ടായി. തീപ്പിടിത്തത്തില്‍ നാല് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.
തീപ്പിടിത്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മധ്യ ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളില്‍ ഒന്നാണ് കരോള്‍ബാഗ്.