Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
പശുവിനെ ആദരിക്കണമെന്ന് ഹുമയൂണ്‍ ബാബറിനോട് പറഞ്ഞിരുന്നുവെന്ന് ബിജെപി എംപി

പശുവിനെ ആദരിക്കണമെന്ന് ഹുമയൂണ്‍ ബാബറിനോട് പറഞ്ഞിരുന്നുവെന്ന് ബിജെപി എംപി

ഈ കണ്ടെത്തല്‍ വസ്തുതാപരമായി തെറ്റാണെന്ന് ചരിത്രം തെളിയിക്കുന്നു

Nikitha by Nikitha
July 26, 2018
in India
0
603
VIEWS
Share on FacebookShare on Whatsapp

ജയ്പൂര്‍: ബിജെപിയുടെ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ മദന്‍ ലാല്‍ സൈനിയുടെ ഹുമയൂണ്‍, ബാബര്‍ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണ്‍ മരണക്കിടയില്‍ ബാബറിനെ വിളിച്ചു വരുത്തി, ഇന്ത്യ ഭരിക്കണമെന്നുണ്ടെങ്കില്‍ പശു, ബ്രാഹ്മണര്‍, സ്ത്രീകള്‍ എന്നിവരെ ബഹുമാനിച്ചാല്‍ മാത്രമേ സാധിക്കുകയുളളൂവെന്ന് പറഞ്ഞതായാണ് മദന്‍ ലാല്‍ സൈനിയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ വസ്തുതാപരമായി തെറ്റാണെന്ന് ചരിത്രം തെളിയിക്കുന്നു. ഹുമയൂണിന്റെ പിതാവായ ബാബര്‍ 1531 ലാണ് മരണമടഞ്ഞത്. ഹുമയൂണ്‍ അതിന് 25 വര്‍ഷത്തിന് ശേഷം 1556ലും.

രക്ബര്‍ ഖാനെ അല്‍വാറില്‍ കൊലപ്പെടുത്തിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ജയ്പൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഒരു രാജ്യത്തെ വിശ്വാസം, സമൂഹം, മതം എന്നിവയെയൊക്കെ ബഹുമാനിക്കണം.

ഞാന്‍ ഓര്‍മ്മിക്കുന്നു. ഹുമയൂണ്‍ മരിക്കുമ്പോള്‍ ബാബറിനെ വിളിച്ചു. ഹിന്ദുസ്ഥാന്‍ ഭരിക്കണമെന്ന് ഉണ്ടെങ്കില്‍ മൂന്ന് കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം എന്ന് ബാബറിനോട് പറഞ്ഞു. പശു, ബ്രാഹ്മണര്‍, സ്ത്രീകള്‍ ഇവരെ ആദരിക്കണം. ഈ മൂന്ന് കാര്യങ്ങളോടുളള അനാദരവ് ഹിന്ദുസ്ഥാന്‍ ക്ഷമിക്കില്ല എന്നായിരുന്നുവെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു.

രക്ബാര്‍ ഖാനെ ഇതിന് മുമ്പ് പശുക്കടത്തിന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൈനി അവകാശപ്പെട്ടു. ഔറംഗസീബിന്റെ കാലത്തുള്‍പ്പടെ പശുവിനെ കൊല്ലുന്നത് നിരോധിച്ചിരുന്നു. മുസ്ലിം ചക്രവര്‍ത്തിമാര്‍ പശുവിനെ കൊല്ലുന്നത് നിരോധിച്ചിരുന്നു. എന്നും അദ്ദേഹം പറഞ്ഞു. പശുവിനെ കടത്തിയ കേസില്‍ രക്ബറിനെതിരെ പശുക്കടത്തിന് കേസുണ്ട്.

എന്തൊക്കെയായാലും രക്ബര്‍ കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും സൈനി അഭിപ്രായപ്പെട്ടു. നമ്മള്‍ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. നമുക്ക് നിയമമുണ്ട്. ആര്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിച്ച് വര്‍ത്തമാനകാല സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സൈനിയുടെ പ്രസ്താവനയില്‍ അത്ഭുതപ്പെടേണ്ടതില്ല. പ്രധാനമന്ത്രി പോലും ചരിത്രത്തെ തെറ്റിച്ചാണ് പരാമര്‍ശിക്കുന്നത്.

അവര്‍ വസ്തുതകള്‍ പരിശോധിക്കാതെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി തെറ്റായ വസ്തുതകള്‍ പറയുകയാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ്മ പറഞ്ഞു. രാജ്യസഭാ എംപിയായ സൈനിയെ കഴിഞ്ഞ മാസമാണ് രാജസ്ഥാന്‍ പ്രസിഡന്റാക്കിയത്. ഏപ്രിലില്‍ മുന്‍ പ്രസിഡന്റ് അശോക് പ്രണാമി ഏപ്രിലില്‍ രാജിവച്ചിരുന്നു.

Tags: Madan Lal Saini
Nikitha

Nikitha

Related Posts

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന
India

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന

September 18, 2022
death | bignewskerala
India

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസത്തില്‍

September 18, 2022
death | bignewskerala
India

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

September 17, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.