Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
‘ഡികെ ബസു റൂളിംഗും ഉദയകുമാര്‍ ഉരുട്ടിക്കൊലയും’! സുപ്രീംകോടതി നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തിയ നിയമപാലകരെ കുറിച്ച് സുപ്രീംകോടതിയിലെ അഭിഭാഷകന്‍ പറയുന്നു

‘ഡികെ ബസു റൂളിംഗും ഉദയകുമാര്‍ ഉരുട്ടിക്കൊലയും’! സുപ്രീംകോടതി നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തിയ നിയമപാലകരെ കുറിച്ച് സുപ്രീംകോടതിയിലെ അഭിഭാഷകന്‍ പറയുന്നു

Vedhika by Vedhika
July 25, 2018
in India
0
65
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് പദവിയിലിരിക്കുന്ന പോലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേതൃത്വം കൊടുത്ത പോലീസുകാര്‍ക്ക് ഇന്ത്യന്‍ നിയമ സംവിധാനത്തിലെ പരമാവധി ശിക്ഷ തന്നെയാണ് നീതിപീഠം വിധിച്ചത്.

പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് തടയാന്‍ 1996ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഉദയകുമാറിനെ പോലീസുകാര്‍ കസ്റ്റഡിയില്‍ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകന്‍ അഡ്വ സുഭാഷ് ചന്ദ്രന്‍ പറയുന്നു.

ഡികെ ബസു വിധി വന്നു 9 വര്‍ഷങ്ങള്‍ക്കിപ്പുറം 2005ല്‍ ഉദയകുമാറും 22 വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ ശ്രീജിത്തെന്ന ചെറുപ്പക്കാരനും കേരള പോലീസിനാല്‍ കൊല്ലപ്പെട്ടുവെന്നത് വിദ്യാസമ്പന്നരും പുരോഗമനകാരികളുമെന്ന് ഊറ്റം കൊള്ളുന്ന കേരളീയ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയും നിയമ വാഴ്ചയും ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ നിയമങ്ങളുള്ളപ്പോഴാണ് ഈ ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത്.

18.12.1996ന് ജസ്റ്റിസുമാരായ കുല്‍ദീപ് സിംഗ്, എഎസ് ആനന്ദ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അറസ്റ്റും കസ്റ്റഡിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങളടങ്ങുന്ന പ്രസിദ്ധമായ ഡികെ ബസു വിധി പ്രസ്താവിച്ചു.
പോലീസ് കസ്റ്റഡിയിലെ ക്രൂരതകളും പീഡനങ്ങളും ലോക്കപ് മരണങ്ങളുമെല്ലാം നിയമവാഴ്ചക്കു നേരുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി, നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണങ്ങളെല്ലാം ഉണ്ടായിട്ടുപോലും പൗരന്റെ മൗലികാവകാശങ്ങള്‍ നിരവധി കേസുകളില്‍ ലംഘിക്കപ്പെട്ടതായും നിരീക്ഷിച്ചു.

കസ്റ്റഡി മരണങ്ങളും പീഡനങ്ങളും പരിഷ്‌കൃത സമൂഹത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളാണെന്നു വ്യാഖ്യാനിച്ച സുപ്രീം കോടതി ഇതു തടയാന്‍ താഴെപറയുന്ന 11 ഇന മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ പല വകുപ്പും അനുച്ഛേദങ്ങളും അറസ്റ്റ്‌ചെയ്യപ്പെടുന്ന വ്യക്തിയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്.

ഭരണഘടനയുടെ 22 (1) അനുച്ഛേദം അനുസരിച്ച് അറസ്റ്റിന്റെ കാരണം അറിയാന്‍ പ്രതിക്ക് അവകാശമുണ്ട്.

ഒരാളിനെ അറസ്റ്റ്‌ചെയ്യുമ്പോള്‍ തയ്യാറാക്കുന്ന സുപ്രധാന രേഖയായ അറസ്റ്റ് മെമ്മോയില്‍ അയാളുടെ അറസ്റ്റിന്റെ സമയവും സ്ഥലവും കൃത്യമായി രേഖപ്പെടുത്തണം.

ഒരാളെ അറസ്റ്റ്‌ചെയ്യുമ്പോള്‍ അറസ്റ്റ്‌ചെയ്യപ്പെട്ടആളിന്റെ കുടുംബത്തിലെ ഒരംഗം അല്ലെങ്കില്‍ അറസ്റ്റ് നടത്തപ്പെട്ട പ്രദേശത്തെ ബഹുമാന്യനായ ഒരാളോ അറസ്റ്റ് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

അറസ്റ്റ്‌ചെയ്യപ്പെട്ട ആള്‍ ഒപ്പുവച്ചു വേണം അറസ്റ്റ് മെമ്മോറാണ്ട നടപടി പൂര്‍ത്തിയാക്കേണ്ടത്.

കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ട ആളിന് സുഹൃത്തിനെ അല്ലെങ്കില്‍ തന്റെ ബന്ധുവിനെ തന്റെ അറസ്റ്റ് അറിയിക്കാന്‍ അവകാശമുണ്ട്.

ഒരാളെ അറസ്റ്റ്‌ചെയ്ത് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നാല്‍ ഉടന്‍ സ്റ്റേഷനിലെ ബുക്കില്‍ അയാളുടെ അറസ്റ്റിനെപ്പറ്റി ആരെയെല്ലാം അറിയിച്ചുവെന്ന് പൊലീസ് രേഖപ്പെടുത്തണം.

അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പ്രതിയെ പൊലീസിന് 24 മണിക്കൂര്‍ മാത്രമേ കസ്റ്റഡിയില്‍ വയ്ക്കാന്‍ അധികാരമുള്ളൂ 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

അറസ്റ്റ്‌ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന് അപ്രകാരം ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കണം.

അറസ്റ്റ്‌ചെയ്ത് പൊലീസ്സ്റ്റേഷനില്‍ കൊണ്ടുവന്നാലുടന്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ടെന്നും അതിന് ഏര്‍പ്പാട് ചെയ്യാവുന്നതാണെന്നും പ്രതിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ പറയേണ്ടതാണ്.

ആവശ്യമെങ്കില്‍ അറസ്റ്റ്‌ചെയ്ത ആളിനെ വൈദ്യപരിശോധന നടത്തണം.

നമ്മുടെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ഈ നിര്‍ദേശങ്ങള്‍ മാതൃഭാഷയിലാക്കി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും ഈ വിധിന്യായത്തില്‍ കോടതി ഉത്തരവിട്ടു.

ഇന്ത്യന്‍ ഭരണഘടനയും നിയമ വാഴ്ചയും ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ ഒരു പുതിയ പോര്‍മുഖം തുറക്കേണ്ടിയിരിക്കുന്നെന്നും അഡ്വ സുഭാഷ് ചന്ദ്രന്‍ പറയുന്നു.

Tags: Adv Subhash ChandranSupreme CourtUdayakumar Custody Death
Vedhika

Vedhika

Related Posts

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന
India

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന

September 18, 2022
death | bignewskerala
India

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസത്തില്‍

September 18, 2022
death | bignewskerala
India

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

September 17, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.