Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
കുടിവെള്ളമില്ല, ഫാനില്ല, ശൗചാലയമില്ല! എട്ടു ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്നത് ഒറ്റ മുറിയില്‍, പഠിപ്പിക്കാനുള്ളത് ഒരു അധ്യാപകനും; സര്‍ക്കാര്‍ സ്‌കൂളിന്റെ ദയനീയാവസ്ഥ പുറത്ത്

കുടിവെള്ളമില്ല, ഫാനില്ല, ശൗചാലയമില്ല! എട്ടു ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്നത് ഒറ്റ മുറിയില്‍, പഠിപ്പിക്കാനുള്ളത് ഒരു അധ്യാപകനും; സര്‍ക്കാര്‍ സ്‌കൂളിന്റെ ദയനീയാവസ്ഥ പുറത്ത്

Saniya by Saniya
July 22, 2018
in India
0
133
VIEWS
Share on FacebookShare on Whatsapp

ഫൈസാബാദ്: കുടിവെള്ളമില്ല, ഫാനില്ല, ശൗചാലയമില്ല എട്ടു ക്ലാസുകളിലെ 55 കുട്ടികള്‍ പഠിക്കുന്നത് ഒറ്റ മുറി ക്ലാസില്‍, പഠിപ്പിക്കാനുള്ളത് ഒരു അധ്യാപകന്‍ മാത്രം… ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലെ ദയനീയ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫൈസാബാദിലെ സ്‌കൂളിലാണ് ഈ ദയനീയ അവസ്ഥ.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 55 കുട്ടികള്‍ക്കായി ആകെയുള്ളത് ഒറ്റമുറിയാണ്. കെട്ടിടത്തിന്റെ അവസ്ഥ അതിലേറെ പരിതാപകരം. ഏതു നിമിഷവും വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്.

ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു മുറികള്‍ കെട്ടിടത്തില്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ടിവരുന്നതെന്ന് സ്‌കൂളിലെ ഏക അധ്യാപകന്‍ മുകേഷ് കുമാര്‍ യാദവ് പറയുന്നു. സ്‌കൂളില്‍ കുടിവെള്ളമോ ഫാനോ ശൗചാലയ സൗകര്യമോ ലഭ്യമല്ലെന്നും അദ്ദേഹം പറയുന്നു.

സ്‌കൂളിന്റെ മോശം അവസ്ഥ വിവരിച്ച് മുകേഷ് ഫൈസാബാദിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളെയെല്ലാം സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ആരില്‍നിന്നുമുണ്ടായില്ല. ഈ പ്രശ്‌നങ്ങള്‍ക്കു പുറമേ പുറത്തുനിന്ന് സ്‌കൂള്‍ കോന്പൗണ്ടിലേക്കു പ്രവേശിക്കുന്ന പശുക്കള്‍ കുട്ടികളെ ആക്രമിക്കാറുണ്ടെന്നും മുകേഷ് കുമാര്‍ വ്യക്തമാക്കി.

Faizabad: Students of class 1 to class 8 study in 1 room in a school in Reed Ganj. Teacher says,' Total 55 students study here. I teach them in 1 room as no other room is in usable condition. There are no toilets, fans or facility of clean drinking water in the school' (21.07.18) pic.twitter.com/T0p2faSj48

— ANI UP (@ANINewsUP) July 21, 2018

Tags: 1-8 Share One RoomForces StudentsPoor Building Condition
Saniya

Saniya

Related Posts

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന
India

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന

September 18, 2022
death | bignewskerala
India

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസത്തില്‍

September 18, 2022
death | bignewskerala
India

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

September 17, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.