Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കിയ 19കാരന് തൂക്കുകയര്‍

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കിയ 19കാരന് തൂക്കുകയര്‍

Surya by Surya
July 22, 2018
in India
0
146
VIEWS
Share on FacebookShare on Whatsapp

ജയ്പുര്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ 19വയസുകാരന് തൂക്കുകയര്‍. രാജസ്ഥാനിലാണ് സംഭവം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി രാജസ്ഥാനില്‍ പുതുതായി നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വധശിക്ഷാ വിധിയാണിത്.

രാജസ്ഥാന്‍ നിയമസഭ ഈ വര്‍ഷം മാര്‍ച്ചിലാണ് 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭയും സമാനമായ നിയമം പാസാക്കിയിരുന്നു.

ബന്ധുവിനോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുത്താണ് രാജസ്ഥാനില്‍ വധശിക്ഷ ലഭിച്ച 19കാരന്‍ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അയല്‍ വാസിയായിരുന്നു ഇയാള്‍. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഫുട്‌ബോള്‍ മൈതാനത്തിന് നിന്നാണ് മാതാപിതാക്കള്‍ കണ്ടെത്തിയത്. മെയ് ഒമ്പതിന് രാജസ്ഥാനിലെ ലക്‌സ്മനഗറിലായിരുന്നു സംഭവം നടന്നത്.

കുട്ടി 20 ദിവസത്തോളം ആള്വാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിരുന്നു. ഇത്തരം കേസുകളില്‍ വധശിക്ഷ ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേയും സംഭവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കുല്‍ദീപ് ജെയിന്‍ പറഞ്ഞു. അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്.

Tags: capital punishment rape case rajasthan
Surya

Surya

Related Posts

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന
India

യുവനടിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രണയ പരാജയമെന്ന് സൂചന

September 18, 2022
death | bignewskerala
India

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ജോലിയില്‍ പ്രവേശിച്ച് മൂന്നാം മാസത്തില്‍

September 18, 2022
death | bignewskerala
India

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

September 17, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.