Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Health
ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ നിങ്ങള്‍? ഇത്തരം കുപ്പികളിലെ വെള്ളംകുടി ആപത്ത്; ശ്രദ്ധിക്കുക!

ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ നിങ്ങള്‍? ഇത്തരം കുപ്പികളിലെ വെള്ളംകുടി ആപത്ത്; ശ്രദ്ധിക്കുക!

Surya by Surya
August 3, 2018
in Health, Health News
0
99
VIEWS
Share on FacebookShare on Whatsapp

പ്ലാസ്റ്റിക് കുപ്പികളില്‍ ചൂടുവെള്ളം കരുതിയാല്‍ അതിലെ വിഷാംശങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം നമുക്കെല്ലാം അറിയാം. അതുപോലെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കുന്നവര്‍ ആ ശീലം നിര്‍ത്തുന്നത് നന്നായിരിക്കും. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് കുപ്പികളില്‍ ബാക്ടീരിയകള്‍ കൂടുകെട്ടി താമസിക്കുകയാണ് ട്രെഡ് മില്‍ റിവ്യൂസ് നടത്തിയ പഠനപ്രകാരം ടോയിലറ്റ് സീറ്റിലുള്ളതിലും കൂടുതല്‍ ബാക്ടീരിയകള്‍ ഇത്തരം പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഉണ്ടായിരിക്കുമെന്നാണ്.

കുപ്പികളുടെ അടപ്പ്, ക്യാപ് എന്നിവ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. പലരും കുപ്പികള്‍ വൃത്തിയാക്കുന്നത്ര നന്നായി ഇതൊന്നും വൃത്തിയാക്കാറില്ല. കുപ്പി എപ്പോഴും വൃത്തിയാക്കി അണുവിമുക്തമാക്കി വയ്‌ക്കേണ്ടത് ആവശ്യമാണ്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ല. വയറിളക്കം മുതല്‍ മഞ്ഞപ്പിത്തം വരെ ഇതുമൂലം ഉണ്ടാകാം. അതിനാല്‍ ഏറ്റവും നല്ല രീതിയില്‍ വേണം ഇതിന്റെ ഉള്‍വശം വൃത്തിയാക്കാന്‍.

കൂടാതെ, പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും വെള്ളം കുടിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സറിനു സാധ്യത കൂടുതല്‍ ആണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സ്ത്രീകളിലും, പ്ലാസ്റ്റിക് കുപ്പികളിലെ സൂപ്പ് പോലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവരിലും കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്ന ഗര്‍ഭിണികളുടെ ഗര്‍ഭസ്ഥ ശിശുവിന് ഭാവിയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്ക് വെള്ള കുപ്പികളിലും സൂപ്പ് കാനുകളിലും കണ്ടു വരുന്ന ബിസ്ഫെനോള്‍ എ (ബി.പി.എ) എന്ന രാസവസ്തുവാണ് പ്രോസ്ട്രേറ്റ് (മൂത്രസഞ്ചി യോട് അനുബന്ധിച്ചുള്ള )കാന്‍സറിനു കാരണമാകുന്നത്.

പഠനത്തിനു നേതൃത്വം നല്‍കിയ ഗൈല്‍ പ്രിന്സ് പറയുന്നത് അമേരിക്കയില്‍ വെച്ച് ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 95 ശതമാനം ഗര്‍ഭിണികളുടെ മൂത്രത്തിലും ബിപിഎ യുടെ അളവ് ഉണ്ടായിരുന്നു എന്നതാണ്. അതിനര്‍ത്ഥം അവര്‍ ഏറ്റവും അടുത്ത് ബി പി എ അടങ്ങിയ ഭക്ഷ്യ വസ്തു കഴിക്കുകയോ കുടിക്കുകയോ ചെയ്തിരിക്കണം. തുടര്‍ന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ 12 ശതമാനം എലികള്‍ ഒഴികെ 45 ശതമാനം എലികളും കാന്‍സറിനുള്ള സൂചനകള്‍ കാണിച്ചു. സാന്‍ ഫ്രാന്‍സിസ് കോ യില്‍ നടന്ന എന്റൊക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷികത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Tags: disposable water bottles
Surya

Surya

Related Posts

zika virus | bignewslive
Health

സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നു

July 9, 2021
പുകവലി എങ്ങനെ നിര്‍ത്താം? വിദഗ്ധര്‍ പറയുന്നു
Health

പുകവലി എങ്ങനെ നിര്‍ത്താം? വിദഗ്ധര്‍ പറയുന്നു

June 6, 2021
SHIMNA| bignewslive
Health News

‘എനിക്കൊരബദ്ധം പറ്റി ഡോക്ടറേ, ഇത് പറയാന്‍ ഇടവരുത്തരുത്’; വൈറല്‍ കുറിപ്പ്

May 10, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.