Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Entertainment
ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോൾ പോലും ഇത്തരം മോശം കമന്റുകൾ വന്നിട്ടുണ്ട്, അത് വായിച്ച് കരഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തലുമായി അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന

ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോൾ പോലും ഇത്തരം മോശം കമന്റുകൾ വന്നിട്ടുണ്ട്, അത് വായിച്ച് കരഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തലുമായി അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന

Bignews Desk by Bignews Desk
March 20, 2020
in Entertainment, Life, Malayalam Movies
0
71
SHARES
193
VIEWS
Share on FacebookShare on Whatsapp

ഹാസ്യ നടനായി മലയാള സിനിമയിലെത്തി പിന്നീട് നായകനായും നിർമാതാവായും തിളങ്ങുന്ന യുവതാരമാണ് അജു വർഗീസ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിച്ച് കരഞ്ഞിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുയാണ് അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന.

തങ്ങളുടെ ഫോട്ടോ ഇട്ടാൽ നാല് കുഞ്ഞുങ്ങളുണ്ടെന്നുപോലും ചിലർ നോക്കാതെയാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നതെന്നും വ്യക്തമാക്കി. താൻ ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോൾ പോലും ഇത്തരത്തിലുള്ള മോശം കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് അതൊന്നും പ്രശ്നമല്ലെന്നും അഗസ്റ്റീന കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരപത്നിയുടെ തുറന്നു പറച്ചിൽ

‘എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാൽ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാൻ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാൻ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാൽ കുഞ്ഞുങ്ങൾ ഒരു മാസത്തോളം എൻ.ഐ.സി.യുവിൽ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകൾ വന്നതെന്ന് അഗസ്റ്റീന പറയുന്നു

അയയ്ക്കുന്നവർക്ക് എന്താണ് യഥാർഥ സംഭവം എന്ന് അറിയില്ല. അന്നു കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്കതൊന്നും പ്രശ്നമല്ലാതെ ആയി. ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകൾ ചിലർ എഴുതാറുണ്ട്. ആ ഫോട്ടോയിൽ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓർക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവർക്ക് അറിയാം, ഞാൻ എന്താണെന്ന്. അതു നോക്കി ജീവിച്ചാൽ മതിയല്ലോ!’

സിനിമ തിരക്കുകൾക്കിടയിൽ കുറച്ചു സമയം മാത്രമാണ് അജു വീട്ടിലേക്ക് വരുന്നതെന്നും ഇതിന്റെ പേരിൽ ആദ്യം വഴക്കുകൂടുമായിരുന്നെന്നും അഗസ്റ്റീന പറഞ്ഞു. നിർമാതാവായാൽ ഇഷ്ടം പോലെ സമയം കിട്ടും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആളെ തീരെ കാണാൻ കിട്ടുന്നില്ലെന്നും അഗസ്റ്റീന വ്യക്തമാക്കി.

Tags: Aju Vargheseaugustina aju
Bignews Desk

Bignews Desk

Related Posts

kerala lockdown | bignewskerala
Entertainment

ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും, കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍?, അവലോകന യോഗം ഇന്ന്

February 8, 2022
balachandra kumar and dileep | bignewskerala
Celebrity

‘ജാമ്യം മാത്രമേ അനുവദിച്ചിട്ടുള്ളു, കേസ് അവസാനിച്ചിട്ടില്ല’; ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍

February 7, 2022
latha mankeshkar | bignewskerala
Celebrity

ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങി, ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

February 6, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.