ബഹ്റൈനിലെ മസ്ജിദ് ജീവനക്കാരന്റെ സത്യസന്ധത;  മലയാളി കുടുംബത്തിന് നഷ്ടപ്പെട്ട 7 പവന്‍ തിരിച്ചുനല്‍കി

ബഹ്റൈനിലെ മസ്ജിദ് ജീവനക്കാരന്റെ സത്യസന്ധത; മലയാളി കുടുംബത്തിന് നഷ്ടപ്പെട്ട 7 പവന്‍ തിരിച്ചുനല്‍കി

മനാമ: ബഹ്റൈനിലെ പ്രവാസിയായ മസ്ജിദ് ജീവനക്കാരന്റെ സത്യസന്ധതയില്‍ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ലഭിച്ചു. ഗഫൂളിലെ കാനൂ മസ്ജിദ് ജീവനക്കാരന്‍ നൂറുല്‍ ഇസ്ലാമിന് റോഡരികില്‍ നിന്ന്...

130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നതിനിടെ കാറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി:  ചീറിപ്പായുന്ന കാറിലെ ഡ്രൈവറെ മരണമുഖത്ത് നിന്നും രക്ഷിച്ച് പോലീസിന്റെ ആത്മാര്‍ഥത; അബുദാബി പോലീസിന്റെ സാഹസിക രക്ഷാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് ലോകം

റിയാദ്: 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന എക്സ്പ്രസ് റോഡുകളുടെ നാടാണ് അബുദാബി. 90 ശതമാനം വാഹനങ്ങളും 130 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളിലാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുകയും...

മധ്യപൂര്‍വദേശത്തെ ഏറ്റവും വിവേകമതിയായ വ്യക്തിയായി യുഎഇ വൈസ് പ്രസിഡന്റിനെ വിശേഷിപ്പിച്ച് ‘ദി ന്യൂയോര്‍ക് ടൈംസ്’

മധ്യപൂര്‍വദേശത്തെ ഏറ്റവും വിവേകമതിയായ വ്യക്തിയായി യുഎഇ വൈസ് പ്രസിഡന്റിനെ വിശേഷിപ്പിച്ച് ‘ദി ന്യൂയോര്‍ക് ടൈംസ്’

മധ്യപൂര്‍വദേശത്തെ ഏറ്റവും വിവേകമതിയായ വ്യക്തിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ വിശേഷിപ്പിച്ച് 'ദി ന്യൂയോര്‍ക് ടൈംസ്'...

സ്‌പെഷ്യല്‍ ചെമ്മീന്‍ ചമ്മന്തിയും കഞ്ഞിയും; മലയാളികളുടെ ഇഷ്ട വിഭവം അബുദാബിയിലെ തീന്‍മേശയില്‍! ഒന്നാമനായി ജീരക കഞ്ഞി

സ്‌പെഷ്യല്‍ ചെമ്മീന്‍ ചമ്മന്തിയും കഞ്ഞിയും; മലയാളികളുടെ ഇഷ്ട വിഭവം അബുദാബിയിലെ തീന്‍മേശയില്‍! ഒന്നാമനായി ജീരക കഞ്ഞി

അബുദാബി: മലയാളികളുടെ ഇഷ്ട വിഭവമായ കഞ്ഞി തീന്‍മേശയില്‍ ഒരുക്കിയിരിക്കുകയാണ് അബുദാബിയിലെ മുസഫ പത്ത്‌ലേ ഫ്രഷ് പാലസ്. കൂട്ടത്തില്‍ രുചിയേറുന്ന തനി നാടന്‍ കറികളും. മലയാളികള്‍ നാട്ടില്‍ വെസ്‌റ്റേണ്‍...

കാറില്‍ നിറഞ്ഞ് കേരളത്തിന്റെ കണ്ണീര്‍ കാഴ്ചകളും, നാടിന്റെ സ്വന്തം ‘സൈന്യവും’! ഒമാന്‍ നിരത്തില്‍ വണ്ടി പായിച്ച് ആലപ്പുഴക്കാരന്‍ ഹബീബ്, വ്യത്യസ്ത ഫണ്ട് ശേഖരണത്തിന് നിറഞ്ഞ കൈയ്യടി

കാറില്‍ നിറഞ്ഞ് കേരളത്തിന്റെ കണ്ണീര്‍ കാഴ്ചകളും, നാടിന്റെ സ്വന്തം ‘സൈന്യവും’! ഒമാന്‍ നിരത്തില്‍ വണ്ടി പായിച്ച് ആലപ്പുഴക്കാരന്‍ ഹബീബ്, വ്യത്യസ്ത ഫണ്ട് ശേഖരണത്തിന് നിറഞ്ഞ കൈയ്യടി

മസ്‌കറ്റ്: നാളിത്രയും കണ്ടിട്ടില്ലാത്ത പ്രളയം സംസ്ഥാനത്തെ മുഴുവനായും തകര്‍ത്തപ്പോള്‍ രാജ്യത്തിനകത്തും പുറത്തു നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. അവയില്‍ പ്രധാന്യം ഉള്ളവരാണ് പ്രവാസികള്‍. പുറം ലോകത്തായാലും തന്റെ...

പ്രളയബാധിതകര്‍ക്ക് പ്രവാസി മലയാളികളുടെ നിലയ്ക്കാത്ത സഹായ പ്രവാഹം

പ്രളയബാധിതകര്‍ക്ക് പ്രവാസി മലയാളികളുടെ നിലയ്ക്കാത്ത സഹായ പ്രവാഹം

അബുദാബി: മഹാപ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും പ്രളയ ബാധിതര്‍ക്കായി ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികളുടെ സഹായം തുടരുന്നു കൊണ്ടിരിക്കുകയാണ്. 260 ടണ്‍...

ഇനി രാജ്യം വിടാന്‍ തൊഴില്‍ ദാതാവിന്റെ അനുമതി വേണ്ട; എക്സിറ്റ് വിസ സമ്പ്രദായം എടുത്തി മാറ്റി ഖത്തര്‍

ഇനി രാജ്യം വിടാന്‍ തൊഴില്‍ ദാതാവിന്റെ അനുമതി വേണ്ട; എക്സിറ്റ് വിസ സമ്പ്രദായം എടുത്തി മാറ്റി ഖത്തര്‍

ദോഹ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകണമെങ്കില്‍ എക്സിറ്റ് വിസ വേണ്ടെന്ന നിയമത്തിന് ഖത്തര്‍ അംഗീകാരം നല്‍കി. രാജ്യം വിട്ടുപോകാന്‍ തൊഴില്‍ ദാതാവിന്റെ അനുമതി വേണമെന്ന...

സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിഹസിക്കുന്ന ട്രോളുകള്‍ക്ക് പിഴ! ട്രോളന് അഞ്ച് വര്‍ഷം തടവും

സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിഹസിക്കുന്ന ട്രോളുകള്‍ക്ക് പിഴ! ട്രോളന് അഞ്ച് വര്‍ഷം തടവും

റിയാദ്: സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്‌ല ട്രോളുകള്‍ക്ക് പിഴ ഈടാക്കി സൗദി സര്‍ക്കാര്‍. ജനാധിപത്യം, മതം എന്നിവയേയും പൊതു ധാര്‍മ്മികതയേയും അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെയായിരിക്കും നടപടി ഉണ്ടാവുക. ഇത്തരത്തില്‍...

ച്യൂയിഗം റോഡില്‍ തുപ്പിയാല്‍ എട്ടിന്റെ പണി

ച്യൂയിഗം റോഡില്‍ തുപ്പിയാല്‍ എട്ടിന്റെ പണി

ദുബായ്: ച്യൂയിഗം ചവയ്ക്കുന്ന ശീലമുള്ളവര്‍ കരുതിയിരിക്കുക. തോന്നുന്നതുപോലെ റോഡില്‍ ച്യൂയിഗം തുപ്പിയാല്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ദുബായ് മുനിസിപ്പാലിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഓര്‍മപ്പെടുത്തിയിരിക്കുന്നത്. റോഡില്‍ ചായക്കപ്പ്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത;  വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി വേണ്ടെന്ന് സൗദി

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി വേണ്ടെന്ന് സൗദി

റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ നികുതി ഈടാക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. വിഷയം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടിന്റെ...

Page 41 of 49 1 40 41 42 49

Don't Miss It

Recommended