ബുദ്ധസന്യാസിമാരുടെ ലൈംഗിക ചൂഷണം; ചൂഷണം നടത്തുന്നവര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്ന് ദലൈലാമ

ബുദ്ധസന്യാസിമാരുടെ ലൈംഗിക ചൂഷണം; ചൂഷണം നടത്തുന്നവര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്ന് ദലൈലാമ

ഹേഗ്: ലൈംഗിക ചൂഷണം നടത്തുന്ന ബൂദ്ധസന്യാസിമാര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക...

ഇന്ത്യയിലെ അസമത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടി യുഎന്‍ഡിപി റിപ്പോര്‍ട്ട്

ഇന്ത്യയിലെ അസമത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടി യുഎന്‍ഡിപി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ വികസന പരിപാടി മനുഷ്യവികസന സൂചിക വിരല്‍ ചൂണ്ടുന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ തീവ്രതയിലേക്കാണ്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി....

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍...

ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ വന്‍സ്‌ഫേടനം; 15 പേര്‍ക്ക് പരിക്ക്

ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ വന്‍സ്‌ഫേടനം; 15 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കന്‍ ബോസ്റ്റണിന്റെ വിവിധ ഭാഗങ്ങളില്‍ വാതക പൈപ്പ്‌ലൈനുകളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം. 70 ലേറെ തവണയുണ്ടായ സ്‌ഫോടനത്തില്‍ 132 വീടുകള്‍...

വ്യാജ ഡിഗ്രി; സ്‌പെയിന്‍ ആരോഗ്യ മന്ത്രി രാജി വെച്ചു

വ്യാജ ഡിഗ്രി; സ്‌പെയിന്‍ ആരോഗ്യ മന്ത്രി രാജി വെച്ചു

സ്‌പെയിന്‍ ആരോഗ്യ മന്ത്രി കാര്‍മന്‍ മോണ്ടോന്‍ ഡിഗ്രി തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജി വെച്ചു. ഇല്ലാത്ത ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഡിഗ്രി സമ്പാദിച്ചു എന്നാരോപണത്തിലാണ് മന്ത്രിയുടെ രാജി. സംഭവവുമായി...

ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ അടക്കമുള്ള 38 രാജ്യങ്ങള്‍ക്കെതിരായ...

ഫിലിപ്പീന്‍സില്‍ റെഡ് അലര്‍ട്ട്; മംഖൂട്ട് ചുഴലിക്കാറ്റ്  ശക്തിയാര്‍ജിക്കുന്നു

ഫിലിപ്പീന്‍സില്‍ റെഡ് അലര്‍ട്ട്; മംഖൂട്ട് ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു

മനില: ഫിലിപ്പീന്‍സിനെ ആശങ്കയിലാക്കി മംഖൂട്ട് ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. ഹവായിയിലെ കാലാവസ്ഥാ മുന്നറിയിപ്പുകേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം പുറത്തുവന്നതോടെ ലോകമാകെ ആശങ്കയിലായിരിക്കുകയാണ്. മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന മംഖൂട്ട്...

മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് 130-ാം സ്ഥാനം

മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് 130-ാം സ്ഥാനം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ വികസനപരിപാടി (യുഎന്‍ഡിപി) വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയില്‍ (എച്ച്ഐഡി) ഇന്ത്യയ്ക്ക് 130ാം സ്ഥാനം. 189 രാജ്യങ്ങളാണ് പട്ടികയിലുളളത്. ദീര്‍ഘവും ആരോഗ്യമുള്ളതുമായി...

നാശം വിതച്ച ‘ഫ്‌ളോറന്‍സ്’ ചുഴലിക്കാറ്റില്‍ അഞ്ച് മരണം; കനത്ത മഴയ്ക്കും സാധ്യത..! അടുത്ത 48 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥയുടെ മുന്നറിയിപ്പ്

നാശം വിതച്ച ‘ഫ്‌ളോറന്‍സ്’ ചുഴലിക്കാറ്റില്‍ അഞ്ച് മരണം; കനത്ത മഴയ്ക്കും സാധ്യത..! അടുത്ത 48 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥയുടെ മുന്നറിയിപ്പ്

വില്‍മിങ്ടണ്‍: അമേരിക്കന്‍ നഗരത്തില്‍ നാശം വിതച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ച് മരണം. പല പ്രദേശങ്ങളിലും വെള്ളപൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത നാല്‍പ്പത്തെട്ടു മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ...

ചൈനയില്‍ തുടരുന്നത് ശരിയല്ല, ആപ്പിള്‍ കമ്പനിയെ തിരികെ വിളിച്ച് ട്രംപ്

ചൈനയില്‍ തുടരുന്നത് ശരിയല്ല, ആപ്പിള്‍ കമ്പനിയെ തിരികെ വിളിച്ച് ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ കമ്പനിയെ തിരികെ വിളിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപ്. ഉത്പാദനം ചൈനയില്‍ തുടര്‍ന്നാല്‍ പുതിയ നികുതിപ്രകാരം ആപ്പിള്‍ ഉത്പന്നങ്ങളുടെ വില വന്‍തോതില്‍...

Page 91 of 118 1 90 91 92 118

Don't Miss It

Recommended