Politics

You can add some category description here.

‘പയ്യൻമാർ ശല്യം ചെയ്താൽ പെമ്പിള്ളേര് ആസ്വദിച്ചോളും’ ; സ്ത്രീകളെ ആക്ഷേപിക്കുന്ന സ്ത്രീവിരുദ്ധ പരാമർശവുമായി ബിജെപി നേതാവ് ടിജി മോഹൻദാസ്

‘പയ്യൻമാർ ശല്യം ചെയ്താൽ പെമ്പിള്ളേര് ആസ്വദിച്ചോളും’ ; സ്ത്രീകളെ ആക്ഷേപിക്കുന്ന സ്ത്രീവിരുദ്ധ പരാമർശവുമായി ബിജെപി നേതാവ് ടിജി മോഹൻദാസ്

കൊച്ചി: സ്ത്രീകളെ ആക്ഷേപിക്കുന്ന പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് ടി​ജി മോ​ഹ​ന്‍​ദാ​സ്. ബസ്സിലും മറ്റും പയ്യന്‍മാര്‍ ശല്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ ആസ്വദിക്കും എന്ന, മോഹന്‍ദാസിന്റെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. കോ​വി​ഡ്...

കൊവിഡ് 19 സ്ഥിരീകരിച്ച കണിക കപൂറിന്റെ ഫൈവ് സ്റ്റാർ പാർട്ടിയിൽ ബിജെപി നേതാവും വസുന്ധര രാജയുടെ മകനുമായ ദുഷ്യന്ത് സിംഗും, പാർട്ടി കഴിഞ്ഞ് നേരെ പോയത് പാർലമെന്റിലേക്ക്, അന്തംവിട്ട് അടുത്തിരുന്ന എംപിമാർ

കൊവിഡ് 19 സ്ഥിരീകരിച്ച കണിക കപൂറിന്റെ ഫൈവ് സ്റ്റാർ പാർട്ടിയിൽ ബിജെപി നേതാവും വസുന്ധര രാജയുടെ മകനുമായ ദുഷ്യന്ത് സിംഗും, പാർട്ടി കഴിഞ്ഞ് നേരെ പോയത് പാർലമെന്റിലേക്ക്, അന്തംവിട്ട് അടുത്തിരുന്ന എംപിമാർ

ലണ്ടൻ യാത്രയെ തുടർന്ന് കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂർ നടത്തിയ ഫൈവ് സ്റ്റാർ പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരിൽ മുതിർന്ന ബിജെപി നേതാവും മുൻ...

കർഫ്യു, അറുപത് കഴിഞ്ഞവർ പുറത്തിറങ്ങരുത്, പാത്രം കൂട്ടിമുട്ടിക്കൽ;  എന്തൊരു പ്രഹസനമാണ് മോദിജീ ഇത്:  പരിഹാസവുമായി എംബി രാജേഷ്

കർഫ്യു, അറുപത് കഴിഞ്ഞവർ പുറത്തിറങ്ങരുത്, പാത്രം കൂട്ടിമുട്ടിക്കൽ; എന്തൊരു പ്രഹസനമാണ് മോദിജീ ഇത്: പരിഹാസവുമായി എംബി രാജേഷ്

കൊച്ചി: ജനങ്ങളെ വിറപ്പിച്ചുള്ള കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമർശിച്ച് സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. തന്റെ...

നിങ്ങളെപ്പോലൊരു വഞ്ചകനും ചതിയനും കോൺഗ്രസിൽ വേറെയില്ല, നിങ്ങൾ അനുഭവിക്കുമ്പോൾ സന്തോഷം:  വിഎസ് ശിവകുമാറിനെതിരായ മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറൽ

നിങ്ങളെപ്പോലൊരു വഞ്ചകനും ചതിയനും കോൺഗ്രസിൽ വേറെയില്ല, നിങ്ങൾ അനുഭവിക്കുമ്പോൾ സന്തോഷം: വിഎസ് ശിവകുമാറിനെതിരായ മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറൽ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ എല്ലാ...

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു; ഡല്‍ഹിയില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു; ഡല്‍ഹിയില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും അരുണ്‍ ജെയ്റ്റിലുടെയും സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.ലോക്‌സഭാ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന് വിജയാശംസ നേര്‍ന്ന് രജനീകാന്ത്; നാളെ നമ്മുടേതാണെന്ന് കമല്‍ഹാസന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന് വിജയാശംസ നേര്‍ന്ന് രജനീകാന്ത്; നാളെ നമ്മുടേതാണെന്ന് കമല്‍ഹാസന്‍

കമല്‍ഹാസനും മക്കള്‍ നീതി മയ്യത്തിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയാശംസ നേര്‍ന്ന് രജനീകാന്തിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി തന്റെ '40 വര്‍ഷത്തെ സുഹൃത്തി'ന് നന്ദി അറിയിച്ചു. ഒപ്പം കമല്‍...

‘ഇപ്പോഴുള്ള ആരോപണങ്ങള്‍ മാറിയാല്‍ ജനങ്ങളെ സേവിക്കണം’: രാഷ്ട്രീയ പ്രവേശനം പരോക്ഷമായി സൂചിപ്പിച്ച് റോബര്‍ട്ട് വദ്ര

‘ഇപ്പോഴുള്ള ആരോപണങ്ങള്‍ മാറിയാല്‍ ജനങ്ങളെ സേവിക്കണം’: രാഷ്ട്രീയ പ്രവേശനം പരോക്ഷമായി സൂചിപ്പിച്ച് റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പരോക്ഷമായി സൂചിപ്പിച്ച് റോബര്‍ട്ട് വദ്ര. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെയാണ് ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഈ പരാമര്‍ശം. തന്റെ...

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനികാന്ത്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനികാന്ത്

ചെന്നൈ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രജനികാന്ത് പറഞ്ഞു. രജനികാന്ത് ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവനയുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍: കാനം രാജേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ ആയിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും...

യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന, എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ട; മാനദണ്ഡം വിജയസാധ്യത മാത്രം: രാഹുല്‍ ഗാന്ധി

യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന, എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ട; മാനദണ്ഡം വിജയസാധ്യത മാത്രം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡം വിജയസാധ്യത മാത്രമാണന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലവിലെ എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ടെന്നും മുന്‍പു രണ്ടില്‍ കൂടുതല്‍ തവണ പരാജയപ്പെട്ടവരെ...

Page 1 of 8 1 2 8

BROWSE BY CATEGORIES

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.