Kerala

കേരള മോഡൽ സൂപ്പർ, കൊവിഡ് പ്രതിരോധത്തിന് കേരളത്തെ കണ്ടുപഠിച്ച് തമിഴ്നാട്, പ്രവർത്തനങ്ങൾ ശക്തമാക്കി

കേരള മോഡൽ സൂപ്പർ, കൊവിഡ് പ്രതിരോധത്തിന് കേരളത്തെ കണ്ടുപഠിച്ച് തമിഴ്നാട്, പ്രവർത്തനങ്ങൾ ശക്തമാക്കി

ചെന്നൈ: കൊവിഡ് 19 നെതിരെ കേരളം പട പൊരുതുന്ന അതേ മോഡലിൽ പ്രവർത്തനങ്ങൾ സജ്ജമാക്കി തമിഴ്‌നാട് സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ...

കോവിഡ് മുക്തരായ റാന്നിയിലെ 93 ഉം 88ഉം വയസ്സുള്ള വൃദ്ധദമ്പതികൾ ആശുപത്രിവിട്ടു: ഇത് കേരളത്തിന് അഭിമാനനിമിഷം

കോവിഡ് മുക്തരായ റാന്നിയിലെ 93 ഉം 88ഉം വയസ്സുള്ള വൃദ്ധദമ്പതികൾ ആശുപത്രിവിട്ടു: ഇത് കേരളത്തിന് അഭിമാനനിമിഷം

കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാർ ആശുപത്രിവിട്ടു. 93വയസ്സുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ...

അത്യാവശ്യമായ മരുന്നുകിട്ടാൻ വഴിയില്ലാതായി, ഉടനെ വിളിച്ചു 101ൽ; മരുന്നുമായി എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ശരവേഗത്തിൽ പാഞ്ഞെത്തി കേരള ഫയർഫോഴ്സ്, കൈയ്യടി

അത്യാവശ്യമായ മരുന്നുകിട്ടാൻ വഴിയില്ലാതായി, ഉടനെ വിളിച്ചു 101ൽ; മരുന്നുമായി എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ശരവേഗത്തിൽ പാഞ്ഞെത്തി കേരള ഫയർഫോഴ്സ്, കൈയ്യടി

നിലമ്പൂർ: ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾ. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ...

കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 തീവ്രബാധിത പ്രദേശങ്ങൾ

കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 തീവ്രബാധിത പ്രദേശങ്ങൾ

കൊച്ചി: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളെ തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളെയാണ്...

ലോക്ക് ഡൗൺ ലംഘിച്ച് ആളെകൂട്ടി പിറന്നാൾ ആഘോഷം, വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു, സംഭവം കൊല്ലം ശാസ്താംകോട്ടയിൽ

ലോക്ക് ഡൗൺ ലംഘിച്ച് ആളെകൂട്ടി പിറന്നാൾ ആഘോഷം, വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു, സംഭവം കൊല്ലം ശാസ്താംകോട്ടയിൽ

കൊല്ലം : കൊല്ലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയതായി പരാതി . ശാസ്താംകോട്ടയിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ്...

വീടിനും മരത്തിനും മുകളിൽ ഓടിക്കയറും, നിമിഷങ്ങൾക്കകം മറയും; കുന്നംകുളത്തും പരിസരത്തും ആശങ്ക പടർത്തി ‘അജ്ഞാതരൂപം’:  പേടിച്ച് വിറച്ച് നാട്ടുകാർ

വീടിനും മരത്തിനും മുകളിൽ ഓടിക്കയറും, നിമിഷങ്ങൾക്കകം മറയും; കുന്നംകുളത്തും പരിസരത്തും ആശങ്ക പടർത്തി ‘അജ്ഞാതരൂപം’: പേടിച്ച് വിറച്ച് നാട്ടുകാർ

കുന്നംകുളം : തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയിൽ പലയിടത്തും അജ്ഞാതരൂപം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങി പലയിടങ്ങളിലും രാത്രിയിൽ അജ്ഞാതരൂപത്തെ കണ്ടതായി നാട്ടുകാർ പറയുന്നു....

അമേരിക്കയിൽ ഇല്ലാത്ത സുരക്ഷിതത്വമാണ് ഇവിടെ, മറ്റ് രാജ്യങ്ങൾ കേരളത്തെ കണ്ട് പഠിക്കണം:  യുഎസിൽ നിന്നെത്തിയ വീട്ടമ്മയും ഭർത്താവും

അമേരിക്കയിൽ ഇല്ലാത്ത സുരക്ഷിതത്വമാണ് ഇവിടെ, മറ്റ് രാജ്യങ്ങൾ കേരളത്തെ കണ്ട് പഠിക്കണം: യുഎസിൽ നിന്നെത്തിയ വീട്ടമ്മയും ഭർത്താവും

തിരുവനന്തപുരം: ആറുമാസത്തെ അമേരിക്കൻ വാസം കഴിഞ്ഞ് തിരിച്ചെത്തിയതാണ് തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി ലേഖയും ഭർത്താവ് സുരേഷും. കോവിഡ് താണ്ഡവമാടുന്ന അമേരിക്കയിൽനിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് 18ന്. വിമാനത്താവളത്തിൽ പരിശോധിച്ച...

നാട്ടിൽ വെച്ച് മകന്റെ അപ്രതീക്ഷിത മരണം; അവസാനമായി ഒരു നോക്ക് കാണാനാകാതെ സൗദിയിലുള്ള മാതാപിതാക്കൾ, ആശ്വസിപ്പാക്കാൻ പോലുമാകാതെ സുഹൃത്തുക്കൾ

നാട്ടിൽ വെച്ച് മകന്റെ അപ്രതീക്ഷിത മരണം; അവസാനമായി ഒരു നോക്ക് കാണാനാകാതെ സൗദിയിലുള്ള മാതാപിതാക്കൾ, ആശ്വസിപ്പാക്കാൻ പോലുമാകാതെ സുഹൃത്തുക്കൾ

ജിദ്ദ: കൊറോണ കാലത്ത് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേര്‍പാടില്‍ തകര്‍ന്ന് പ്രവാസി മാതാപിതാക്കള്‍. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്ബക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍...

ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മ അംഗങ്ങൾക്ക് സഹായമെത്തിക്കും: മോഹൻലാൽ

ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മ അംഗങ്ങൾക്ക് സഹായമെത്തിക്കും: മോഹൻലാൽ

കൊവിഡ് 19 പശ്ചാത്തലത്തിൽ അമ്മ അംഗങ്ങൾക്ക് മാർഗ നിർദ്ദേശവും സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് മോഹൻലാൽ. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് സംഘടന...

വർഗീയ വിളവെടുപ്പ് നടത്താൻ ആരും ഇറങ്ങേണ്ട, കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല: തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ വർഗീയ പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വർഗീയ വിളവെടുപ്പ് നടത്താൻ ആരും ഇറങ്ങേണ്ട, കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല: തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ വർഗീയ പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഡൽഹി നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ നടക്കുന്ന വർഗീയ പ്രചരണം അനുവദിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേത്തിന്റെ പ്രതികരണം. ഇത്തരം ചില...

Page 1 of 564 1 2 564

BROWSE BY CATEGORIES

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.