മോഡിയുടെ പിറന്നാള്‍ ദിനാഘോഷത്തിന് 568 കിലോ ഭാരമുളള ഭീമന്‍ ലഡു

മോഡിയുടെ പിറന്നാള്‍ ദിനാഘോഷത്തിന് 568 കിലോ ഭാരമുളള ഭീമന്‍ ലഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറുപത്തിയെട്ടാം പിറന്നാള്‍ ദിനാഘോഷത്തിന് 568 കിലോ ഭാരമുളള ലഡുവുമായി ആരാധകര്‍ രംഗത്തെത്തിയത്. സുലഭ് ഇന്റര്‍നാഷണല്‍ സൊസൈറ്റിയാണ് മോഡിയുടെ ജന്മദിനത്തില്‍ ഭീമന്‍ ലഡു...

ബിജെപി സര്‍ക്കാറിന്റെ കണ്ണില്ലാത്ത ക്രൂരത! ഭൂമി കയ്യടക്കാന്‍ 26 ആദിവാസികളുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചു

ബിജെപി സര്‍ക്കാറിന്റെ കണ്ണില്ലാത്ത ക്രൂരത! ഭൂമി കയ്യടക്കാന്‍ 26 ആദിവാസികളുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ 26 ആദിവാസികളുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ച് കണ്ണില്ലാത്ത ക്രൂരത. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. കോട്ട തഹ്സിലില്‍ വരുന്ന ഉഖലിയത് പഞ്ചായത്തിലാണ് ക്രൂരത അരങ്ങേറിയത്....

ഔദ്യോഗിക വിദേശപര്യടനത്തിന് മകനെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഒപ്പം കൂട്ടി: മേയറുടെ വിദേശ പര്യടനം വിവാദത്തില്‍

ഔദ്യോഗിക വിദേശപര്യടനത്തിന് മകനെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഒപ്പം കൂട്ടി: മേയറുടെ വിദേശ പര്യടനം വിവാദത്തില്‍

നാഗ്പൂര്‍: ഔദ്യോഗിക വിദേശപര്യടനത്തില്‍ മകനെ പ്രൈവറ്റ് സെക്രട്ടറിയാക്കി കൂടെ കൂട്ടിയ ബിജെപി മേയര്‍ വിവാദത്തില്‍. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ നന്ദ ജിക്കാര്‍ ആണ് വിവാദത്തിലായിരിക്കുന്നത്. മകന്‍...

വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് മായാവതി

വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് മായാവതി

ലഖ് നൗ: വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കി മായാവതി രംഗത്ത്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം മഹാസഖ്യം കാഴ്ചവെയ്ക്കുമ്പോഴും രാജ്യത്തെ മൊത്തം ഞെട്ടിച്ചുകൊണ്ടാണ്‌ മായാവതിയുടെ പ്രഖ്യാപനം. സീറ്റ്...

പെരിയാറിന്റെ 140-ാം ജന്മദിനത്തില്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെ ചെരുപ്പ് എറിഞ്ഞു; ബിജെപി അഭിഭാഷകന്‍ പിടിയില്‍

പെരിയാറിന്റെ 140-ാം ജന്മദിനത്തില്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെ ചെരുപ്പ് എറിഞ്ഞു; ബിജെപി അഭിഭാഷകന്‍ പിടിയില്‍

ചെന്നൈ: പെരിയാറിന്റെ 140-ാം ജന്മദിനത്തില്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെ ചെരുപ്പ് എറിഞ്ഞ് പ്രതിഷേധിച്ച ബിജെപി അഭിഭാഷകന്‍ പിടിയില്‍. ചെന്നൈ അണ്ണാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ...

സരിഡോന്‍ ഗുളികയുടെ വില്‍പ്പനയിലെ നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി

സരിഡോന്‍ ഗുളികയുടെ വില്‍പ്പനയിലെ നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി

ന്യൂഡല്‍ഹി; വേദനാ സംഹാരിയായി ഉപയോഗിക്കുന്ന സരിഡോന്‍ ഗുളികകളുടെ വില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി . കഴിഞ്ഞ ആഴ്ചയാണ് സരിഡോന്‍ ഉള്‍പ്പെടെ ചില മരുന്നുകളുടെ ഉപയോഗവും...

ഹെല്‍മെറ്റില്ലാതെ ട്രിപ്പിളടിച്ച് പോലീസുദ്യോഗസ്ഥര്‍..! ദൃശ്യങ്ങള്‍ പകര്‍ത്തി പണി കൊടുത്ത് കാര്‍ യാത്രികര്‍

ഹെല്‍മെറ്റില്ലാതെ ട്രിപ്പിളടിച്ച് പോലീസുദ്യോഗസ്ഥര്‍..! ദൃശ്യങ്ങള്‍ പകര്‍ത്തി പണി കൊടുത്ത് കാര്‍ യാത്രികര്‍

ലഖ്‌നൗ: ഹെല്‍മെറ്റ് ധരിക്കാതെയും ട്രിപ്പിളടിച്ച് വരുന്നവര്‍ക്കെതിരെയും പായുകയും പിഴയടപ്പിക്കുന്നവരുമാണ് പോലീസ്. എന്നാല്‍ ഹെല്‍മെറ്റില്ലാതെയും ട്രിപ്പളടിച്ച് പോകുന്ന പോലീസിന് പണികൊടുത്തിരിക്കുകയാണ് കാര്‍ യാത്രികര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മൂന്ന് പോലീസുകാര്‍...

വിമാനത്തില്‍ പറന്നെത്തി മോഷണം പതിവാക്കിയ സംഘം പിടിയില്‍;  അമ്പത്‌ലക്ഷത്തിന്റെ സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു

വിമാനത്തില്‍ പറന്നെത്തി മോഷണം പതിവാക്കിയ സംഘം പിടിയില്‍; അമ്പത്‌ലക്ഷത്തിന്റെ സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു

ബംഗളൂരു: ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ യാത്ര ചെയ്തെത്തി ബംഗളൂരില്‍ മോഷണം നടത്തിയിരുന്ന ഏഴ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പോലീസ് വലയിലായി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ശേഷം...

‘ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ’ ;  നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

‘ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ’ ; നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി; 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ എന്നായിരുന്ന രാഹുലിന്റെ ആശംസ. ട്വിറ്ററിലൂടെയാണ്...

ചാന്ദ്രയാന്‍ 2 ജനുവരി മൂന്നിന് വിക്ഷേപിക്കും; ഐഎസ്ആര്‍ഒ

ചാന്ദ്രയാന്‍ 2 ജനുവരി മൂന്നിന് വിക്ഷേപിക്കും; ഐഎസ്ആര്‍ഒ

ബാംഗ്ലൂര്‍: ചാന്ദ്രയാന്‍ -2 2019 ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍.  ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-2. ഇത് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് ജനുവരി മൂന്ന്...

Page 387 of 486 1 386 387 388 486

Don't Miss It

Recommended