arrest | bignewskerala

ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, വ്യാജ സിദ്ധന്‍ അറസ്റ്റില്‍

തൃശ്ശൂര്‍; തൃശ്ശൂരില്‍ ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടില്‍നിന്നു...

rat| bignewskerala

കുട്ടികള്‍ക്ക് വിട്ടുമാറാതെ അസുഖം, പരിശോധനയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും!

തൃശൂര്‍: തൃശ്ശൂരില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ഇതേ തുടര്‍ന്ന് അങ്കണവാടി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍...

dog | bignewskerala

തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തി, യുവാവിനെ കടിച്ച് പറിച്ച് നായ, ആശുപത്രിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തിയ യുവാവിനെ തെരുവുനായ കടിച്ച് പറിച്ചു. മാളയിലാണ് സംഭവം. മൈത്ര സ്വദേശിയായ മോഹനനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാള്‍...

kaada fry | bignewskerala

കാടക്കോഴി ഫ്രൈയില്‍ ജീവനുള്ള പുഴു, തട്ടുകട പൂട്ടിച്ചു

തൃശ്ശൂര്‍: കാടക്കോഴി ഫ്രൈയില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തട്ടുകട പൂട്ടിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി നഗരസഭ ജംക്ഷനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള...

death | bignewskerala

സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെ നിരന്തര പീഡനം, വീട്ടുകാരുടെ വഴക്ക് വേറെയും, ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്ത്രീധനപീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്‌സാന ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കൊല്ലാട്ടില്‍ അമലിനെ...

arrest | bignewskerala

രാത്രി കരയുന്നത് കേട്ട് ഉറങ്ങാനാവുന്നില്ല, നാലുവയസ്സുകാരനെ തെങ്ങിന്റെ മടല് കൊണ്ട് അടിച്ച് രണ്ടാനച്ഛന്‍, അറസ്റ്റില്‍

തൃശ്ശൂര്‍: നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു...

accident | bignewskerala

യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്തു, ബസ്സില്‍ നിന്ന് തെറിച്ചുവീണ് ബസ്സുടമയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: സ്വന്തം ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല്‍പ്പതുകാരന് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തൃശ്ശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമ കേച്ചേരി ആയമുക്ക്...

lori accident | bignewskerala

പാതിരാത്രിയില്‍ മതില്‍ ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി, ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

തൃശൂര്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ മതില്‍ ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി. തൃശ്ശൂരിലെ മുളങ്കുന്നത്തുകാവ് കോഞ്ചേരിയില്‍ ആണ് സംഭവം. ആളപായമില്ല. നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുക്കയറുകയായിരുന്നു. കഴിഞ്ഞ...

തൃശ്ശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരണം, യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍, നിരീക്ഷണത്തില്‍

തൃശ്ശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരണം, യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍, നിരീക്ഷണത്തില്‍

തൃശൂര്‍: തൃശ്ശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ...

sarath | bignewskerala

അച്ഛന്റെ ജീവനറ്റ ശരീരത്തിനടുത്ത് ഒന്നുമറിയാതെ കണ്‍മണി ഉറക്കത്തില്‍, നെഞ്ചുപൊട്ടി കരഞ്ഞ് നമിത, തീരാനൊമ്പരമായി ശരത്തിന്റെ വിയോഗം

തൃശൂര്‍: ആഗ്രഹിച്ചുകിട്ടിയ കണ്‍മണിയെ ഒരുനോക്കുകാണാന്‍ കഴിയാതെ ജീവനറ്റ് കിടക്കുന്ന ശരത്തിന്റെ അരികില്‍ നെഞ്ചുപൊട്ടിക്കരയുന്ന ഭാര്യ നമിതയുടെ ദൃശ്യങ്ങള്‍ കാഴ്ചക്കാരെ കണ്ണീരണിയിക്കുകയാണ്. കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്...

Page 2 of 52 1 2 3 52

Don't Miss It

Recommended