Thiruvananthapuram

alcohol | bignewskerala

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന, ഉത്രാടദിനത്തില്‍ കേരളം കുടിച്ചത് 117 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് വെള്ളത്തില്‍ മുങ്ങി കേരളം. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 100 കോടി കടന്നിരുന്നു ഉത്രാട...

ambulance | bignewskerala

മൂക്കറ്റം കുടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തി ആംബുലന്‍സ് ഓട്ടം, ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍, ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ ആംബുലന്‍സ് ഡ്രൈവറുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ആംബുലന്‍സ് ഡ്രൈവറെ പോലീസ് പിടികൂടി. നിരവധി വാഹനങ്ങളെയാണ്...

rain| bignewskerala

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ആറ് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍,...

onam bumper| bignewskerala

200 കോടി കവിഞ്ഞ് ഓണം ബമ്പര്‍ വില്‍പന, ഇതിനോടകം വിറ്റത് 41.55 ലക്ഷം ടിക്കറ്റുകള്‍, റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം: കേരളത്തില്‍ ഇതിനോടകം വിറ്റഴിഞ്ഞത് 41.55 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന 200 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് വില്‍പ്പനയാണ്...

rain kerala| bignewskerala

തീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളത്തിലാണ് ഓറഞ്ച് അലേര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...

rain kerala| bignewskerala

അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് , ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങുമെന്ന ആശങ്കയില്‍ മലയാളികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‌കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്....

rain kerala| bignewskerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, പെരുമഴയ്ക്ക് സാധ്യത, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍...

gold rate| bignewskerala

സ്വര്‍ണവില കുത്തനെ മുകളിലേക്ക്, വില വര്‍ധനവ് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ, ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്ന് എണ്‍പത് രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...

rain | bignewskerala

ചക്രവാതച്ചുഴി; ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴ, മലയോര മേഖലയുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ...

protest| bignewskerala

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ശുചീകരണ തൊഴിലാളികള്‍, പ്രതിഷേധം ജോലി ഒഴിവാക്കാതെ ഓണാഘോഷം മതിയെന്ന് പറഞ്ഞതിന്

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികള്‍...

Page 2 of 186 1 2 3 186

Don't Miss It

Recommended