palakkad | bignewslive

പാലക്കാട് നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

പാലക്കാട് : അട്ടപ്പിള്ളത്ത് നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു കരുതുന്ന അസം സ്വദേശിയെ പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്നാണ്...

e sreedharan | bignewskerala

രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കും, രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യം; വാഗ്ദാനങ്ങളുടെ പെരുമഴയുമായി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ വന്‍ വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാല്‍ രണ്ട് വര്‍ഷം...

e sreedharan | bignewskerala

ഒടുവില്‍ തീരുമാനമായി, ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാവും

തൃശൂര്‍ : അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം...

ali akbar | bignews kerala

ഹിന്ദു എന്ന് വിളി കേട്ടാല്‍ എന്തോ എന്ന് വിളികേള്‍ക്കാന്‍ പഠിക്കണം, നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കില്‍ ഒച്ചയിടാന്‍ പഠിക്കണം; അലി അക്ബര്‍

പാലക്കാട്: തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍...

palakkad sveep, collector election | bignewslive

സ്വീപ്പ് ബോധവത്ക്കരണം; ഗ്യാസ് സിലണ്ടറുകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് കളക്ടര്‍

പത്തനംതിട്ട: സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ...

minister ak balan | bignewskerala

പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികള്‍, തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാം; മന്ത്രി എകെ ബാലന്‍

പാലക്കാട്: തെരഞ്ഞെടുപ്പില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ പി കെ ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. തനിക്കെതിരായി മണ്ഡലത്തില്‍...

girl-death

അമ്മവീട്ടില്‍ വിരുന്നിനെത്തിയ 10 വയസുകാരി തൂതപ്പുഴയില്‍ മുങ്ങിമരിച്ചു; അപകടം ഉമ്മയുടെ കണ്‍മുന്നില്‍

പാലക്കാട്: അമ്മവീട്ടില്‍ വിരുന്നിനെത്തിയ 10 വയസുകാരി തൂതപ്പുഴയില്‍ മുങ്ങിമരിച്ചു. പട്ടാമ്പി പുലാമന്തോള്‍ പാലത്തിന് താഴ്ഭാഗത്ത് തൂതപ്പുഴയിലെ തോണിക്കടവിലാണ് അപകടം. കരിങ്ങനാട് പുതുവീട്ടില്‍ അന്‍വര്‍ ബാബുവിന്റെയും സുഹറയുടെയും മകള്‍...

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

കോയമ്പത്തൂര്‍: അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വഴക്കില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍ (25)...

k surendran | bignewskerala

ലൗ ജിഹാദ് നിയമം കേരളത്തിന് ആവശ്യം, വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരണം; ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് കെ സുരേന്ദ്രന്‍

പാലക്കാട്: കേരളത്തിന് അത്യാവശ്യമാണ് ലൗ ജിഹാദ് നിയമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് വിജയയാത്രയ്ക്കിടയില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം...

മീന്‍ പിടിക്കാന്‍ വെള്ളത്തില്‍ ചാടിയതുകൊണ്ടൊന്നും വോട്ടുകിട്ടില്ലെന്ന് രാഹുലിനോട് ഖുശ്ബു, വിദ്യാസമ്പന്നരായ ഇ ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതിനാല്‍ പാര്‍ട്ടി കേരളത്തില്‍ വന്‍ വിജയം നേടുമെന്ന് താരം

മീന്‍ പിടിക്കാന്‍ വെള്ളത്തില്‍ ചാടിയതുകൊണ്ടൊന്നും വോട്ടുകിട്ടില്ലെന്ന് രാഹുലിനോട് ഖുശ്ബു, വിദ്യാസമ്പന്നരായ ഇ ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതിനാല്‍ പാര്‍ട്ടി കേരളത്തില്‍ വന്‍ വിജയം നേടുമെന്ന് താരം

പാലക്കാട് : അഴിമതി രഹിത ഭരണത്തിന് കേരളത്തില്‍ താമര വിരിയണമെന്ന് നടിയും ബിജെപി അംഗവുമായ ഖുശ്ബു സുന്ദര്‍. രാഹുല്‍ ഗാന്ധി വെള്ളത്തില്‍ ചാടിയാല്‍ വോട്ടുകിട്ടില്ലെന്നും കേരളത്തില്‍ ബിജെപി...

Page 19 of 32 1 18 19 20 32

Don't Miss It

Recommended