‘സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും വിതുമ്പിപ്പോയി”അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്‍കിയപ്പോള്‍ പോലീസ് പറഞ്ഞത് ക്ഷമിക്കാന്‍’; സിസ്റ്റര്‍ ലൂസി

‘സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും വിതുമ്പിപ്പോയി”അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്‍കിയപ്പോള്‍ പോലീസ് പറഞ്ഞത് ക്ഷമിക്കാന്‍’; സിസ്റ്റര്‍ ലൂസി

വയനാട്: തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി പോലീസ് അവഗണിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര. പരാതിയുമായി ചെന്നപ്പോള്‍ ക്ഷമിക്കാനാണ് പോലീസ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. 'മാനന്തവാടി പോലീസ് സ്റ്റേഷനില്‍...

കേരള മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എംബിബിഎസ്/ബിഡിഎസ്എന്നിവ ഒഴികെയുള്ള മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. http:/www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം ഈ ഘട്ടത്തില്‍ തന്നെ മറ്റ് മെഡിക്കല്‍ കോഴ്‌സുകളായ...

തൃശ്ശൂരില്‍ യുവാവിനെ വെട്ടി കൊന്നു;  അയല്‍വാസിയെ തേടി പോലീസ്

തൃശ്ശൂരില്‍ യുവാവിനെ വെട്ടി കൊന്നു; അയല്‍വാസിയെ തേടി പോലീസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്പൂര്‍ നാലാംകല്ലില്‍ കായല്‍റോഡില്‍ കരയാറ്റില്‍ കാലേഷാണ് (35)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പരിസരത്തെ കടയുടെ മുന്നിലാണ് വെട്ടേറ്റ...

മഞ്ഞിറങ്ങുന്ന താഴ്വാരങ്ങള്‍: പൂക്കാലവുമായി മൂന്നാര്‍, നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

മഞ്ഞിറങ്ങുന്ന താഴ്വാരങ്ങള്‍: പൂക്കാലവുമായി മൂന്നാര്‍, നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാര്‍: നീലക്കുറിഞ്ഞി കാണാന്‍ രാജമല, കൊളുക്കുമല എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്ക്. നീലപ്പട്ടുടുത്ത മലനിരകളുടെ സൗന്ദര്യം കാണാന്‍ ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ് ഇപ്പോള്‍. ദിനംപ്രതി നാലായിരത്തോളം പേരാണ് നീലവസന്തം...

വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകള്‍ക്ക് ദാരുണാന്ത്യം; അകാലത്തില്‍ പൊലിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ പൊന്നോമനയെ

വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകള്‍ക്ക് ദാരുണാന്ത്യം; അകാലത്തില്‍ പൊലിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ പൊന്നോമനയെ

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ ബാലഭാസ്‌ക്കറിന്റെ മകള്‍ക്ക് ദാരുണാന്ത്യം. രണ്ടു വയസ്സുകാരി തേജസ്സ്വി ബാലയാണ് മരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും...

പ്രളയ ബാധിതര്‍ക്കായി പ്രഖ്യാപിച്ച പണം ലഭിച്ചില്ല; സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ദുരിത ബാധിതര്‍

പ്രളയ ബാധിതര്‍ക്കായി പ്രഖ്യാപിച്ച പണം ലഭിച്ചില്ല; സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ദുരിത ബാധിതര്‍

പത്തനംതിട്ട; ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെ ഇനിയും നിരവധി പേര്‍. സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് പലര്‍ക്കും ആനുകൂല്യങ്ങള്‍ വൈകുന്നത്. പത്തനംതിട്ടയില്‍ മാത്രം 5,244 പേര്‍ക്കാണ്...

ഇടുക്കി പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടതല്‍ വെള്ളം തുറന്നുവിടും; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടതല്‍ വെള്ളം തുറന്നുവിടും; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: പൊന്മുടി അണക്കെട്ടില്‍ നിന്നും രാവിലെ 10 മണി മുതല്‍ കൂടുതല്‍ വെള്ളം തുറന്നു വിടും. നിലവില്‍ 11 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇത് 45...

പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു; കോളേജിലേക്ക് പോയ പെണ്‍കുട്ടി  ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു; കോളേജിലേക്ക് പോയ പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രെയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിന്. കരുനാഗപ്പള്ളിയില്‍ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിനി അര്‍ച്ചന(20)യാണ് ഇന്ന് രാവിലെ ട്രെയിനിന് മുന്നില്‍ ചാടി...

മംഗലം ഡാമിനടുത്ത് പന്നിയെ പിടിക്കാന്‍ നാട്ടുകാര്‍ വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു

മംഗലം ഡാമിനടുത്ത് പന്നിയെ പിടിക്കാന്‍ നാട്ടുകാര്‍ വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: മംഗലം ഡാമിനടുത്ത് നാട്ടുകാര്‍ വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു. ധോണിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ചത്തത്. ഓടന്തോട് ചാലി റബ്ബര്‍ എസ്റ്റേറ്റിലെ കമ്പി വേലിയില്‍ നാട്ടുകാര്‍...

നവകേരളത്തിനായി കൈകോര്‍ത്ത് ധ്രുവ് വിക്രം!  ആദ്യ സിനിമയുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

നവകേരളത്തിനായി കൈകോര്‍ത്ത് ധ്രുവ് വിക്രം! ആദ്യ സിനിമയുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

തിരുവനന്തപുരം: തന്റെ ആദ്യ സിനിമയായ വര്‍മക്ക് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. ധ്രുവ് നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി...

Page 1192 of 1387 1 1,191 1,192 1,193 1,387

Don't Miss It

Recommended