rain | bignewskerala

അതിശക്തമായ മഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, ആര്യങ്കാവില്‍ വെള്ളപ്പൊക്കം

കോട്ടയം: കേരളത്തില്‍ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയം എരുമേലി കീരിത്തോട്-പാറക്കടവില്‍ രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍...

muhammad ajmal | bignewskerala

സോഷ്യല്‍മീഡിയ വഴി പ്രണയം, പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി എക്കണ്ടി വീട്ടില്‍ മുഹമ്മദ് അജ്മലാണ് (21) ആണ് അറസ്റ്റിലായത്. വിവാഹ...

arrest | bignewskerala

വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി അധ്യാപികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ രാമങ്കരി സ്വദേശി റോബിന്‍ ജോബി(27) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്....

petrol pump

പെട്രോൾ പമ്പിൽ അളവിൽ ക്രമക്കേട്;കോട്ടയത്ത് പമ്പ് അടപ്പിച്ച് അധികൃതർ

തലയോലപ്പറമ്പ്: കോട്ടയത്ത് പെട്രോൾ പമ്പിൽ അളവിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു പമ്പ് അടച്ചുപൂട്ടിച്ചു. വടയാർ പൊട്ടൻചിറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിലിന്റെ പമ്പ് ലീഗൽ മെട്രോളജി അധികൃതർ പൂട്ടിക്കുകയായിരുന്നു. ബ്രഹ്‌മമംഗലം...

pc george | bignewskerala

കോലം കണ്ടാല്‍ അറിയാം കള്ളുകുടിച്ചിട്ടുണ്ടെന്ന്, കലാകാരന്മാര്‍ ആണെന്ന് കരുതി എന്ത് ഊളത്തരവും കാണിക്കാന്‍ പറ്റില്ല; ജോജുവിനെ തള്ളി പിസി ജോര്‍ജ്

കോട്ടയം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ പൂര്‍ണമായും തള്ളി പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം സര്‍ക്കുലര്‍ സംസ്ഥാന ചെയര്‍മാനുമായ പിസി ജോര്‍ജ്...

siju | bignewskerala

ലോട്ടറി ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് ഒരുമണിക്കൂര്‍ മുമ്പ്, ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ കെഎസ്ഇബി ജീവനക്കാരന്

കോട്ടയം: കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം കോട്ടയം പാലായിലെ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ സിജുവിന്. കഴിഞ്ഞദിവസം സിജു എടുത്ത ടിക്കറ്റിനാണ് 80 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. പണം...

death | bignewskerala

10 വയസ്സുകാരിയായ മകള്‍ പീഡനത്തിനിരയായി, മനോവിഷമത്തില്‍ പിതാവ് ജീവനൊടുക്കി, സംഭവം കോട്ടയത്ത്

കോട്ടയം: പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയില്‍. കോട്ടയം കുറിച്ചിയിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടി ആക്രമിക്കപ്പെട്ടത് അറിഞ്ഞതുമുതല്‍ പിതാവ് മനോവിഷമത്തിലായിരുന്നു...

death| bignewskerala

വിറകുപുരയില്‍ കോഴിമുട്ട എടുക്കുന്നതിടെ പാമ്പുകടിയേറ്റു, 48കാരന് ദാരുണാന്ത്യം

കോട്ടയം: വിറകുപുരയില്‍ കോഴിമുട്ട എടുക്കുന്നതിനായി കയറിയ 48കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ (പീടികയില്‍) സുകുമാരന്‍ നായര്‍ (ബിജു-48) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം....

ksrtc driver | bignewskerala

യാത്രക്കാരെയും കൊണ്ട് വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

കോട്ടയം: വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിനെതിരെ പൊലീസ് കേസെടുത്തു. പൂഞ്ഞാറിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്....

death | bignewskerala

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ കാല്‍ വഴുതി വീണു, 19കാരന് ദാരുണാന്ത്യം

കോട്ടയം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം ജില്ലയിലാണ് സംഭവം. കറുകച്ചാല്‍ പത്തലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ് ആണ്...

Page 13 of 46 1 12 13 14 46

Don't Miss It

Recommended