theft | bignewskerala

ഓണക്കാല തിരക്കിനിടയില്‍ മോഷണം, നാടോടി സ്ത്രീകള്‍ പിടിയില്‍

കൊല്ലം: ഓണക്കാല തിരക്കില്‍ മോഷണത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയില്‍. ശാസ്താംകോട്ടയിലാണ് സംഭവം. തമിഴ്‌നാട്ടുകാരായ സ്ത്രീകളാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ കാളിയമ്മ, മാരിയമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

well | bignewskerala

മരണത്തോട് മല്ലിട്ട് പൊട്ടക്കിണറ്റില്‍ കഴിഞ്ഞത് ഒരു രാത്രിയും പകല്‍ പകുതിയും, രക്ഷകയായെത്തിയത് അയല്‍വാസിയായ വീട്ടമ്മ, 20 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് കരകയറി 72കാരന്‍

കുളത്തുപ്പുഴ: പൊട്ടക്കിണറ്റില്‍ വീണ് മരണത്തോട് മല്ലിട്ടു കഴിഞ്ഞ 72കാരന് 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷപ്പെടല്‍. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് സംഭവം. പരിസരവാസിയായ വീട്ടമ്മയ്ക്കു തോന്നിയ സംശയമാണ് ഇദ്ദേഹത്തിനു...

ദേശീയപാതയിൽ വെച്ച് കെഎസ്ആർടിസി ബസ് കാറുകളിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

ദേശീയപാതയിൽ വെച്ച് കെഎസ്ആർടിസി ബസ് കാറുകളിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

ചവറ: കൊല്ലം പരിമണത്ത് ദേശീയപാതയോരത്ത് വെച്ച് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് രണ്ടു കാറുകളിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കാർയാത്രക്കാരായ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥനും മറ്റൊരു...

revathy family | bignewskerala

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് രണ്ട് തവണ പെറ്റിയടിച്ച് പോലീസ്, ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ പോയപ്പോഴും പരാതി പറയാന്‍ പോയപ്പോഴും പിഴ ചുമത്തിയെന്ന് കുടുംബം

കൊല്ലം : ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കിയ 22 കാരി രേവതി കൃഷ്ണയുടെ കുടുംബത്തിന് രണ്ട് തവണ പിഴ ചുമത്തി പോലീസ്. ചിതാഭസ്മം നിമജ്ജനം...

stone | bignewskerala

കിണറുകുഴിക്കുന്നതിനിടെ കിട്ടിയത് തിളക്കമുള്ള കല്ല്, രത്‌നംപോലെ വിലപിടിപ്പുള്ളതാണെന്ന് സംശയം, ആകാംഷയോടെ വീട്ടുകാര്‍, സംഭവം കൊല്ലത്ത്

കൊല്ലം: വീടിന് മുന്നില്‍ കിണര്‍ കുഴിക്കുന്നതിനിടെ തിളക്കമുള്ള കല്ല് ലഭിച്ചു. കൊട്ടിയം തഴുത്തല വിഘ്‌നേശ്, അനില്‍ ഭവനില്‍ ശ്രീധരന്‍ എന്നിവരുടെ പുരയിടത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് തിളക്കമുള്ള കല്ല്...

ayurvedic doctor

കൊവിഡ് രോഗികളുള്ള വീടുകളില്‍ സൈക്കിള്‍ ചവിട്ടിയെത്തി മരുന്ന് നല്‍കും, അതും സൗജന്യമായി; പ്രതിസന്ധികാലത്ത് മാതൃകയായി ഒരു ഡോക്ടര്‍

കൊല്ലം: കൊവിഡ് രോഗികളുള്ള വീടുകളില്‍ സൈക്കിള്‍ ചവിട്ടിയെത്തി മരുന്ന് നല്‍കും, അതും സൗജന്യമായി. പ്രതിസന്ധികാലത്ത് സമൂഹത്തിന് മാതൃകയായി ഒരു ഡോക്ടര്‍. ആയുര്‍വേദ ഡോക്ടറായ മൈനാഗപ്പള്ളി പള്ളിമുക്ക് ചാമത്തുണ്ടില്‍...

murder attempt | bignewskerala

പിന്നിലൂടെ എത്തി തോളില്‍ പിടിച്ച് ബ്ലേഡ് കൊണ്ട് മകനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

ഓയൂര്‍: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ഇളമാട് ചെറുവക്കല്‍ ഇളവുര്‍ മുടിയന്നൂര്‍ പള്ളിക്ക് സമീപം ബിജു ഭവനില്‍ ബിജു (43) ആണ് പോലീസ് പിടിയിലായത്....

സൗഹൃദം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം ചെയ്ത യുവതിയോട് പ്രതികാരം; വീടിന് തീവെച്ച് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

സൗഹൃദം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം ചെയ്ത യുവതിയോട് പ്രതികാരം; വീടിന് തീവെച്ച് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

കൊല്ലം: തന്നോടുള്ള സൗഹൃദം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരത്തിൽ യുവതിയുടെ വീടിനു തീവെച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ കിളികൊല്ലൂർ പോലീസാണ് തട്ടാർകോണം മേലൂട്ടുകാവ് ക്ഷേത്രത്തിനുസമീപം മനക്കര...

athira | bignewskerala

അമ്മ എത്രവിളിച്ചിട്ടും വാതില്‍ തുറന്നില്ല, തള്ളിത്തുറന്നപ്പോള്‍ 22കാരി ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍, സംഭവം കൊല്ലത്ത്

പുനലൂര്‍: 22കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനി ആതിര(22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ്...

പത്രം എടുക്കാനായി കട തുറന്ന വ്യാപാരിക്ക് 2000 രൂപ പിഴ, എണ്‍പതുവയസിന്റെ പക്വതയില്ലെന്ന് ആക്ഷേപവും; പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദേവരാജന്‍

പത്രം എടുക്കാനായി കട തുറന്ന വ്യാപാരിക്ക് 2000 രൂപ പിഴ, എണ്‍പതുവയസിന്റെ പക്വതയില്ലെന്ന് ആക്ഷേപവും; പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദേവരാജന്‍

കടയ്ക്കല്‍: വീട്ടിലെ ആവശ്യത്തിനായി പത്രം എടുക്കാനായി കട തുറന്നപ്പോള്‍ പിഴയിട്ട പോലീസിനെതിരെ പരാതിയുമായി വ്യാപാരി. കൊല്ലം കടയ്ക്കല്‍ പൊലീസിനെതിരെയാണ് വ്യാപാരിയുടെ പരാതി. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സിഐ മോശമായി...

Page 19 of 46 1 18 19 20 46

Don't Miss It

Recommended