Kamballoor | Local news

കോവിഡ് ബാധിതനായ കുടുംബനാഥൻ ബോധംകെട്ടു വീണു; മാറി നിന്ന് അയൽക്കാർ; ഭയപ്പെട്ട് നിൽക്കാതെ തക്കസമയത്ത് പ്രഥമശുശ്രൂഷ നൽകി അയൽവീട്ടുകാരി

കമ്പല്ലൂർ: കാസർകോട് കമ്പല്ലൂരിൽ കോവിഡ് ബാധിതനായ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകി ജീവിതം തിരിച്ചുനൽകി അയൽവക്കക്കാരി. കോവിഡ് ബാധിച്ച് അവശനിലയിലായി ബോധംകെട്ട് വീണ കുടുംബനാഥന് പ്രഥമശുശ്രൂഷ നൽകിയാണ് കാട്ടിപൊയിലിലെ...

well

ഒന്നര വയസുകാരനെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസര്‍കോട്: ഒന്നര വയസുകാരനെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ബദിയടുക്ക പെര്‍ല കാട്ടുകുക്കെ പെര്‍താജെയിലെ ബാബു ശാരദ ദമ്പതികളുടെ ഏകമകന്‍ സ്വസ്തിയാണ് മരിച്ചത്....

Fishing boat | Kerala news

ആഴക്കടലിൽ ബോട്ട് മുങ്ങി കണ്ട് മത്സ്യ തൊഴിലാളികൾ മരിച്ചു; നാലുപേരെ കാണാതായി

മംഗളൂരു: കാസർകോട് അതിർത്തിയിൽ നിന്നും ആഴക്കടലിൽ മീൻപിടിക്കാൻ പോയി മടങ്ങുന്നതിനിടെ ബോട്ട് മുങ്ങി രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. നാലുപേരെ കാണാതായി. മംഗളൂരു ബൊക്കപട്ടണ സ്വദേശികളായ പാണ്ഡുരംഗ സുവർണ,...

friends passing out | Kerala local news

മൂന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചു; ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരുമിച്ച് പാസിങ് ഔട്ടും; അപൂർവസൗഹൃദ കഥയുമായി പ്രണവും നന്ദൻ കൃഷ്ണയും

ഏഴിമല: സ്‌കൂൾതലം മുതൽ ഒരുമിച്ച് പഠിച്ച ആത്മസുഹൃത്തുക്കൾ ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽനിന്ന് പാസിങ് ഔട്ട് പൂർത്തിയാക്കിയതും ഒന്നിച്ച്. മൂന്നാംക്ലാസ് മുതൽ ഒന്നിച്ചുപഠിച്ച കണ്ണൂർ പള്ളിക്കുന്ന് സ്വദേശി...

mc kamaruddin mla

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീനെ മെഡിക്കൽ കോളേജിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി

കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ വീണ്ടും ജയിലിലേക്ക് മാറ്റി. അതേ സമയം...

പതിനാറുകാരിയെ പ്രലോഭിച്ച് പീഡനത്തിനിരയാക്കി; കാസർകോട്ടെ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

പതിനാറുകാരിയെ പ്രലോഭിച്ച് പീഡനത്തിനിരയാക്കി; കാസർകോട്ടെ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

കുമ്പള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ. പോക്‌സോ വകുപ്പ് അനുസരിച്ചാണ് പ്രതിക്ക് എതിരെ കേസെടുത്തത്. ഒരുമാസം മുമ്പാണ് പെൺകുട്ടി...

member aboobacker

തോറ്റാലും ജയിച്ചാലും അബൂബക്കർ എന്നും നാട്ടുകാരുടെ മെംബർ; കാസർകോട്ടെ മെംബറുടെ കഥ വ്യത്യസ്തം

കുമ്പടാജെ: കാസർകോട്ടെ പഞ്ചായത്തിലെ ഈ സ്ഥാനാർത്ഥി ജയിച്ചാലും തോറ്റാലും നാട്ടുകാർക്ക് മെംബറാണ്. നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് മെംബർ അബൂബക്കർ എന്നത്. അബൂബക്കർ മത്സരിച്ച് തോറ്റപ്പോഴും മെംബർ...

യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ കളത്തിലിറങ്ങി ഈ ഉപ്പയും മകളും; ശ്രദ്ധേയമായി പടന്നയിലെ തെരഞ്ഞെടുപ്പ്

യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ കളത്തിലിറങ്ങി ഈ ഉപ്പയും മകളും; ശ്രദ്ധേയമായി പടന്നയിലെ തെരഞ്ഞെടുപ്പ്

തൃക്കരിപ്പൂർ: നിലവിൽ സീറ്റുകൾ അടക്കി പിടിച്ചിരിക്കുന്നത് യുഡിഎഫ് ആണെങ്കിലും മാറിയ സാഹചര്യത്തിൽ വാർഡിൽ ചെങ്കൊടി പാറിക്കാൻ തന്നെയാണ് ഈ ഉപ്പയുടേയും മകളുടേയും നീക്കം. കാസർകോട് പടന്ന പഞ്ചായത്തിലാണ്...

കാഞ്ഞങ്ങാടിന്റെ ആതുരസേവകനായി നാല് പതിറ്റാണ്ടുകാലം സേവനം നൽകി; ഡോ. സതീഷ് ഷേണായിക്ക് കണ്ണീരോടെ വിടചൊല്ലി ഒരു നാടാകെ

കാഞ്ഞങ്ങാടിന്റെ ആതുരസേവകനായി നാല് പതിറ്റാണ്ടുകാലം സേവനം നൽകി; ഡോ. സതീഷ് ഷേണായിക്ക് കണ്ണീരോടെ വിടചൊല്ലി ഒരു നാടാകെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ ആതുര സേവന രംഗത്ത് നാല് പതിറ്റാണ്ടുകാലം നിറഞ്ഞ സാന്നിധ്യമായി നിലകൊണ്ട ഡോക്ടർ സതീഷ് ഷേണായിക്ക് കണ്ണീരോടെ വിട നൽകി നാട്ടുകാർ. നാലു പതിറ്റാണ്ടുകാലം ഗ്രാമപ്രദേശങ്ങളിൽ...

കമ്പളയിൽ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് ‘പെൺ വിഷയം’: വൈരാഗ്യത്തിന് പിന്നിൽ വനിതാ സുഹൃത്തിന്റെ പേരിലുള്ള തർക്കം: കുമ്പള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കമ്പളയിൽ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് ‘പെൺ വിഷയം’: വൈരാഗ്യത്തിന് പിന്നിൽ വനിതാ സുഹൃത്തിന്റെ പേരിലുള്ള തർക്കം: കുമ്പള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: വനിതാ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കാണ് കുമ്പളയിൽ യുവാവിന്റെ ജീവനെടുത്തതിന് പിന്നിലെന്ന് റിപ്പോർട്ട്. സ്വകാര്യ ഓയിൽ മില്ലിലെ ജീവനക്കാരനായ ഹരീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യ പ്രതി...

Page 13 of 17 1 12 13 14 17

Don't Miss It

Recommended