ramesh-chennithala

രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ചു, മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുത്തു; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത സംഭവത്തില്‍ 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കല്ലൂര്‍ക്കാട് എഎസ്‌ഐ ബിജു, റൂറല്‍ എച്ച്ക്യു...

fishing

മീന്‍ വിലകുറച്ചു കിട്ടുമ്പോള്‍ സൂക്ഷിക്കണം..! കണ്ണു പൊട്ടിക്കുന്ന വിഷം പുഴയില്‍ കലര്‍ത്തി മത്സ്യബന്ധനം; നാടോടിസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിച്ചു

മൂവാറ്റുപുഴ: വഴിയോരങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ വിലകുറച്ചു കിട്ടുമ്പോള്‍ ഇനി സൂക്ഷിക്കണം. പ്രത്യേകിച്ചു അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും വാങ്ങുമ്പോള്‍ ഒന്നുകൂടി ചിന്തിക്കണം. മൂവാറ്റുപുഴയാറില്‍ രാസവസ്തുക്കള്‍ കലര്‍ത്തി മത്സ്യബന്ധനം നടത്തിയ...

abakka-dog

കാറിന്റെ പിന്നില്‍ കെട്ടി റോഡിലൂടെ ക്രൂരമായി വലിച്ചിഴയ്ക്കപ്പെട്ട നായ അമ്മയായി; 3 ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ‘അബാക്ക’

പറവൂര്‍: കാറില്‍ കെട്ടി റോഡിലൂടെ ക്രൂരമായി വലിച്ചിഴയ്ക്കപ്പെട്ട നായ 'അബാക്ക' അമ്മയായി. ചൊവ്വാഴ്ച രാത്രി 3 ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് അബാക്ക ജന്മം നല്‍കിയത്. ഒരാള്‍ക്ക് അമ്മയുടെ തവിട്ടു നിറവും...

death | bignewskerala

മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നുകയറി, സംസാരശേഷിയില്ലാത്ത കിടപ്പുരോഗിയായ 52കാരി വെന്തുമരിച്ചു

കോതമംഗലം: മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് കിടപ്പുരോഗിയായ സ്ത്രീ വെന്തുമരിച്ചു. കോതമംഗലം പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ കളരിക്കൂടി പരേതനായ കാവലന്റെ മകള്‍ ഉഷ ആണ് മരിച്ചത്....

‘ആര്‍എസ്എസ് ചതിച്ചതാണ്, ഏതെങ്കിലും മതവിഭാഗത്തിന് വേദനിച്ചെങ്കില്‍ മാപ്പ്’; രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയത് വിവാദമായതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി

‘ആര്‍എസ്എസ് ചതിച്ചതാണ്, ഏതെങ്കിലും മതവിഭാഗത്തിന് വേദനിച്ചെങ്കില്‍ മാപ്പ്’; രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയത് വിവാദമായതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ് എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പങ്കെടുത്ത സംഭവം വലിയ വിവാദമായിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്...

cpm | bignewskerala

സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്, പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച്

കൊച്ചി: കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിപിഐഎമ്മിലേക്ക് മാറിയത്. ഫോര്‍ട്ട് കൊച്ചി,...

സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയാം, രഹ്ന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയാം, രഹ്ന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: രഹ്ന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കാണ് സ്‌റ്റേ ചെയ്തത്....

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം; പുതിയ തീരുമാനവുമായി സാമൂഹികനീതി വകുപ്പ്

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം; പുതിയ തീരുമാനവുമായി സാമൂഹികനീതി വകുപ്പ്

കൊച്ചി: പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം നല്‍കാനൊരുങ്ങി സാമൂഹികനീതി വകുപ്പ്. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. പ്രായപൂര്‍ത്തിയാവാത്തവര്‍ വിവാഹക്കാര്യം അറിയിക്കുന്ന 'ഇന്‍ഫോര്‍മര്‍'മാരുടെ വിവരങ്ങള്‍...

വിവിധ പരിപാടികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി, സണ്ണി ലിയോണിനെതിരെ പരാതിയുമായി പെരുമ്പാവൂര്‍ സ്വദേശി, സമ്മതിച്ച് താരം

വിവിധ പരിപാടികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി, സണ്ണി ലിയോണിനെതിരെ പരാതിയുമായി പെരുമ്പാവൂര്‍ സ്വദേശി, സമ്മതിച്ച് താരം

കൊച്ചി; പണം തട്ടിപ്പു കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് താരത്തെ ചോദ്യം ചെയ്തത്. കൊച്ചിയിലെ വിവിധ...

ദുബായ് ലോട്ടറി അടിച്ചത് വീണ്ടും മലയാളിക്ക്; 7.3 കോടിയോളം രൂപ എറണാകുളം സ്വദേശിക്ക് സ്വന്തം, വിശ്വസിക്കാനാവാതെ സൂരജും കുടുംബവും

ദുബായ് ലോട്ടറി അടിച്ചത് വീണ്ടും മലയാളിക്ക്; 7.3 കോടിയോളം രൂപ എറണാകുളം സ്വദേശിക്ക് സ്വന്തം, വിശ്വസിക്കാനാവാതെ സൂരജും കുടുംബവും

ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ വീണ്ടും കോടീശ്വരനായി മലയാളി. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നെയാണ് ഭാഗ്യദേവത കനിഞ്ഞത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ 7.3...

Page 43 of 75 1 42 43 44 75

Don't Miss It

Recommended