അക്രമം അഴിച്ചുവിട്ട് എബിവിപി; നിരവധി പേര്‍ക്ക് പരിക്ക്; വോട്ടെണ്ണല്‍ നിര്‍ത്തിവച്ച് ജെഎന്‍യു

അക്രമം അഴിച്ചുവിട്ട് എബിവിപി; നിരവധി പേര്‍ക്ക് പരിക്ക്; വോട്ടെണ്ണല്‍ നിര്‍ത്തിവച്ച് ജെഎന്‍യു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചൂട് മുറുകി വരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ജവഹര്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും എബിവിപി ആക്രമണം. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം. അക്രമം നടത്തുകയും ഇലക്ഷന്‍ കമ്മിറ്റി...

ഹരിയാനയിലെ കൂട്ടമാനഭംഗം: പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഹരിയാനയിലെ കൂട്ടമാനഭംഗം: പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഗുരുഗ്രാം: ഹരിയാനയില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍...

വിനോദസഞ്ചാരമേഖല സജ്ജമെന്ന് കേന്ദ്രം; സഞ്ചാരികളെ കാത്ത് കേരളം

വിനോദസഞ്ചാരമേഖല സജ്ജമെന്ന് കേന്ദ്രം; സഞ്ചാരികളെ കാത്ത് കേരളം

ന്യൂഡല്‍ഹി: പ്രളയാനന്തരം കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. എന്നാല്‍ ദുരന്തം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടന്ന് കേരളം ഈ മേഖലയില്‍ പുത്തന്‍ പ്രതീക്ഷയുണര്‍ത്തി തുടങ്ങിയെന്ന് കേന്ദ്ര വിനോദസഞ്ചാര സെക്രട്ടറി രശ്മി...

മദ്യരാജാവ് മല്യയുടെ വായ്പയില്‍ യുപിഎ ഉന്നതരുടെ പങ്ക്; അനേഷണം പിടിമുറുക്കി സിബിഐ

മദ്യരാജാവ് മല്യയുടെ വായ്പയില്‍ യുപിഎ ഉന്നതരുടെ പങ്ക്; അനേഷണം പിടിമുറുക്കി സിബിഐ

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് ഉന്നതര്‍ സ്വാധീനം ചെലുത്തിയെന്ന ആരോപണത്തില്‍ മദ്യവ്യവസായി വിജയ് മല്യക്ക് നല്‍കിയ വായ്പകളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളുമായി മല്യക്കുണ്ടായിരുന്ന അനധികൃത ഇടപാടുകള്‍...

അച്ചടക്കത്തോടെ ജീവിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെ ഇന്നത്തെ കാലം ഏകാധിപതികളാക്കുന്നുവെന്ന് മോഡി

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ഡല്‍ഹിയില്‍ തുടക്കം. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തുടങ്ങിയവരുമായി ഇന്നലെ വൈകീട്ട്...

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യ പ്രതി സൈനികന്‍

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യ പ്രതി സൈനികന്‍

ന്യൂഡല്‍ഹി; 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി സൈനികനെന്ന് അന്വേഷണ സംഘം. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കായി ഉടന്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പോലീസ് പറഞ്ഞു. സിബിഎസ്‌സി...

ഭക്ഷ്യ ക്ഷാമം നിലനില്‍ക്കെ കടയിലെ ആപ്പിള്‍ മുഴുവന്‍ ഒരാള്‍ക്ക് വിറ്റു…! ഒറ്റയടിയ്ക്ക് വിറ്റഴിച്ച് ‘ലാഭ കച്ചവടം’ ചെയ്ത ജീവനക്കാര്‍ വെട്ടില്‍

ഭക്ഷ്യ ക്ഷാമം നിലനില്‍ക്കെ കടയിലെ ആപ്പിള്‍ മുഴുവന്‍ ഒരാള്‍ക്ക് വിറ്റു…! ഒറ്റയടിയ്ക്ക് വിറ്റഴിച്ച് ‘ലാഭ കച്ചവടം’ ചെയ്ത ജീവനക്കാര്‍ വെട്ടില്‍

ഹവാന: ഭക്ഷ്യക്ഷാമം നിലനില്‍ക്കെ കടയിലെ ആപ്പിള്‍ മുഴുവന്‍ ഒരാള്‍ക്ക് വിറ്റ് ലാഭ കച്ചവടം ചെയ്ത ജീവനക്കാര്‍ക്ക് എതിരെ നടപടി. ഹവാനയില്‍ സര്‍ക്കാരിന് കീഴില്‍ വരുന്ന സ്‌റ്റോറില്‍ നിന്നാണ്...

‘സ്വച്ഛ് ഭാരത്’ വിജയകരമെന്ന് മോഡി; പുതിയ പദ്ധതിക്ക് തുടക്കമായി

‘സ്വച്ഛ് ഭാരത്’ വിജയകരമെന്ന് മോഡി; പുതിയ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടപ്പാക്കിയ 'സ്വച്ഛ് ഭാരത്' പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു....

കീറിയ നോട്ടിന്റെ മൂല്യം; അളന്നു തിട്ടപ്പെടുത്തിയതിന് ശേഷം മാത്രം ലഭിക്കും

കീറിയ നോട്ടിന്റെ മൂല്യം; അളന്നു തിട്ടപ്പെടുത്തിയതിന് ശേഷം മാത്രം ലഭിക്കും

തൃശൂര്‍: കീറിയനോട്ടിന്റെ മൂല്യം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം നല്‍കുമെന്ന് പുതിയ നിര്‍ദേശമിറക്കി റിസര്‍വ് ബാങ്ക്.  കീറിയ നോട്ടുകള്‍ ബാങ്കുകള്‍ മൂല്യമനുസരിച്ച് മാറ്റി നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു....

കാന്‍സറിന് ചികിത്സയിലിരിക്കവെ ബലാത്സംഗത്തിനിരയായി; ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഒടുവില്‍ നീതി

കാന്‍സറിന് ചികിത്സയിലിരിക്കവെ ബലാത്സംഗത്തിനിരയായി; ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഒടുവില്‍ നീതി

മുംബൈ: കാന്‍സറിന് ചികിത്സയിലിരിക്കവെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി നല്‍കി ബോംബെ ഹൈക്കോടതിയുടെ വിധി. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാലുകാരിക്ക് കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനുള്ള അവകാശമാണ് കോടതി അനുവദിച്ചത്....

Page 394 of 486 1 393 394 395 486

Don't Miss It

Recommended