mohanlal

മാസ്സ്…! ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി’ലെ പുത്തന്‍ പോസ്റ്റര്‍ എത്തി; ആവേശത്തില്‍ ആരാധകര്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ ചിത്രം 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ലെ പുത്തന്‍ പോസ്റ്റര്‍ എത്തി. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തകര്‍പ്പന്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും...

nazriya

ഷീറോയാടാ ഷീറോ…! മിസിസ് ഷമ്മിയായി നസ്രിയ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രണ്ട് വര്‍ഷം മുമ്പ് തീയ്യേറ്ററുകളെ ഇളക്കിമറിച്ച ചിത്രമാണ് ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ ഒന്നിച്ച് ആഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ...

vineeth-sreenivasan

സാധാരണ മാസ് സിനിമയല്ല മാസ്റ്റര്‍; പ്രണവിനും കല്യാണിക്കും ഒപ്പം മാസ്റ്റര്‍ കണ്ട് വിനീത് ശ്രീനിവാസന്‍

മാസങ്ങള്‍ക്ക് ശേഷം തിയ്യറ്ററില്‍ സിനിമ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പമായിരുന്നു വിനീത് തിയ്യറ്ററില്‍ ഇളയദളപതി വിജയ് ചിത്രം മാസ്റ്റര്‍ കാണാനെത്തിയത്....

anikha

അത് ഞാനല്ല, ഇങ്ങനൊന്നും ഒരു പെണ്‍കുട്ടിയോടും ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് അനിഖ

ജയറാം നായകനായി അഭിനയിച്ച 'കഥ തുടരുന്നു' എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി എത്തി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി ഫോട്ടൊകള്‍ ആരാധകരുമായി...

unnikrishnan-namboothiri

97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് സിനിമാ മുത്തച്ഛന്‍

97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് മലയാളികളുടെ സിനിമാ മുത്തച്ഛന്‍. മുത്തശ്ശന്‍ വേഷങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് 97മത് വയസിലും കൊവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ നിറയുന്നത്....

manju warrier

പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിച്ച് മഞ്ജു; രസകരമായ അനുഭവം പങ്കുവെച്ച് ലേഡീ സുപ്പര്‍സ്റ്റാര്‍, വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേജില്‍ പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിക്കുന്നതും രമേഷ്...

suresh-gopi

സുരേഷ് ഗോപിയുടെ 250-ാം ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം ആരംഭിക്കുന്നു; ലക്ഷ്യം നൂറ് കോടി ക്ലബ്

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250-ാം ചിത്രം 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഒറ്റക്കൊമ്പന്റെ' തേരോട്ടം തുടങ്ങുന്നുവെന്ന് സുരേഷ്...

anusree

എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം; വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷത്തില്‍ അനുശ്രീ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. തന്റേതായ അഭിനയശൈലികൊണ്ട് മലയാള സിനിമയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയെടുത്ത താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരത്തിന്റെ പുതിയ...

dileep

ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തിയ്യറ്റര്‍ തുറക്കേണ്ടതുണ്ടോ..? തുറന്നടിച്ച് ദിലീപ്

കൊവിഡ് മൂലം സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സിനിമ തിയ്യറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിയ്യറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫിലിം...

kunchako-boban family

കുഞ്ഞിക്കാലിനടിയില്‍ നിറയെ മണ്ണ്; മകന്‍ മണ്ണില്‍ ചവിട്ടി വളരട്ടെ എന്ന് ചാക്കോച്ചന്‍

മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ചാക്കോച്ചന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ മകന്‍...

Page 2 of 24 1 2 3 24

Don't Miss It

Recommended