actor mammootty | bignewskerala

മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കോളേജ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും ഏറ്റെടുത്ത് മമ്മൂട്ടി, ‘വിദ്യാമൃതം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കൊച്ചി: മാതാപിതാക്കളെ നഷ്ടപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടി. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും 'വിദ്യാമൃതം' എന്ന വിപുലപദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം...

actor vineeth | bignewskerala

വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, നടന്‍ വിനീത് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ (45) അറസ്റ്റില്‍. തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് വിനീതിനെ പോലീസ് അറസ്റ്റ്...

director| bignewskeral

കരള്‍ രോഗം, സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു. അമ്പത്തിരണ്ട് വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പെരുമ്പടപ്പ്...

deepesh baan| bignewskerala

ശരീരഭാരം വര്‍ധിച്ചതില്‍ അസ്വസ്ഥന്‍, ആഹാരം കുറച്ച് ജിമ്മില്‍ ചെലവഴിച്ചത് മൂന്നു മണിക്കൂറിലേറെ, ഒടുവില്‍ 41ാം വയസ്സില്‍ മരണം

പ്രശസ്ത ടിവി താരം ദീപേഷ് ഭാനിന്റെ വിയോഗത്തിന്റെ വേദനയിലാണ് ആരാധകര്‍. ഇപ്പോഴിതാ ദീപേഷ് ഭാനിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ശരീരഭാരം വര്‍ധിച്ചതില്‍ ദീപേഷ് അസ്വസ്ഥനായിരുന്നുവെന്നും ആഹാരം...

sreenath bhasi | bignewskerala

ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങി വഞ്ചിച്ചു, നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

ആലപ്പുഴ: ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായി നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴയിലെ യുവ സംരംഭകരാണ് പരാതിയുമായി രംഗത്തെത്തിയത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും...

actor rajmohan| bignewskerala

ഏറ്റെടുക്കാന്‍ ആരുമില്ല, നടന്‍ രാജ്‌മോഹന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ രാജ്‌മോഹന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഏറ്റെടുക്കാന്‍ ആരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍...

baburaj and vani | bignewskerala

സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ല, ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

പാലക്കാട്: വഞ്ചനാകുറ്റത്തിന് താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ലെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ ഒറ്റപ്പാലം പൊലീസ്...

milan| bignewskerala

‘ആ ശബ്ദം കണ്ണ് നനയിച്ചു’; ക്ലാസ് മുറിയിലെ പാട്ടുകാരന്‍ മിലന് സിനിമയില്‍ പാടാന്‍ അവസരം നല്‍കി സംവിധായകന്‍ പ്രജേഷ് സെന്‍

'ആകാശമായവളെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കേരളക്കരയുടെ പ്രശംസ പിടിച്ചുപറ്റി സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് തൃശൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിലന്‍. മിലന്റെ പാട്ടിനെ നേരിട്ട് അഭിനന്ദിച്ചിരിക്കുകയാണ്...

prathap pothen | bignewskerala

നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു, മൃതദേഹം കണ്ടെത്തിയത് ഫ്‌ലാറ്റില്‍

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. രാവിലെ വീട്ടുജോലിക്കാരന്‍...

actress aryas sister marriage| bignewskerala

സഹോദരിയുടെ വിവാഹം ആഘോഷമാക്കി ആര്യ, വൈറലായി വിവാഹ ചിത്രങ്ങള്‍, കാണാം

നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹതിയായി. അഖിലാണ് അഞ്ജനയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തിരുവനന്തപരും ഗ്രീന്‍ ഫീല്‍ഡിലായിരുന്നു ചടങ്ങുകള്‍. വിവാഹത്തില്‍ സിനിമ-സീരിയില്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ട്രെഡീഷനല്‍...

Page 2 of 72 1 2 3 72

Don't Miss It

Recommended