Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Auto
ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍; സൂപ്പര്‍ ഹിറ്റാകാന്‍ ഹോണ്ട ജാസ് ഇലക്ട്രിക്

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍; സൂപ്പര്‍ ഹിറ്റാകാന്‍ ഹോണ്ട ജാസ് ഇലക്ട്രിക്

Vedhika by Vedhika
July 26, 2018
in Auto
0
1.4k
VIEWS
Share on FacebookShare on Whatsapp

വിദേശ വിപണികളില്‍ ഹിറ്റായ ‘ജാസി’ന്റെ വൈദ്യുത പതിപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു ഹോണ്ട. ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 300 കിലോമീറ്റര്‍ ഓടാന്‍ വൈദ്യുത ‘ജാസി’നു കഴിയുമെന്നാണു പ്രതീക്ഷ. പോരെങ്കില്‍ 18,000 ഡോളര്‍(ഏകദേശം 12.20 ലക്ഷം രൂപ) രൂപ വിലയ്ക്കാവും ഹോണ്ട ഈ ‘ജാസ്’ വില്‍പ്പനയ്‌ക്കെത്തിക്കുയെന്നാണു സൂചന; ഇതോടെ നിലവില്‍ വിപണിലിയുള്ള വൈദ്യുത മോഡലുകളായ നിസ്സാന്‍ ‘ലീഫ്’, ടെസ്ല ‘മോഡല്‍ ത്രീ’ തുടങ്ങിയവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയ്ക്കാണു ഹോണ്ട ‘ജാസി’നെ പടയ്ക്കിറക്കുന്നത്.

വൈദ്യുത കാറുകള്‍ക്കു മികച്ച വിപണന സാധ്യതയുള്ള ചൈനീസ് വിപണി ലക്ഷ്യമിട്ടാണു ഹോണ്ട ബാറ്ററിയില്‍ ഓടുന്ന ‘ജാസ്’ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ‘ജാസി’ന്റെ വൈദ്യുതീകരണത്തിനായി ചൈനയിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ കണ്ടംപററി ആംപെറെക്‌സ് ടെക്‌നോളജി(സി എ ടി എല്‍)യുമായി ഹോണ്ട ധാരണയിലെത്തിയിട്ടുമുണ്ട്.

ഇന്ത്യയെ പോലെ വൈദ്യുത കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമൊക്കെ മികച്ച പ്രോത്സാഹനമാണു ചൈനയും വാഗ്ദാനം ചെയ്യുന്നത്. ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ ലഭ്യമാണെന്നതിനാല്‍ ചൈനയ്ക്കു പിന്നാലെ ഈ ‘ജാസ്’ ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്താന്‍ സാധ്യതയേറെയാണ്. അതേസമയം, നയത്തില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് ഇന്ത്യയിലെ മോഡല്‍ ശ്രേണി വൈദ്യുതീകരിക്കുന്നതു സംബന്ധിച്ചു ഹോണ്ട ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒപ്പം തന്നെ സാഹചര്യം അനുകൂലമാവുന്ന പക്ഷം സങ്കര ഇന്ധന മോഡലുകളും വൈദ്യുത കാറുകളും വില്‍പ്പനയ്‌ക്കെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണു ‘ജാസ്’ ഇന്ത്യയിലുള്ളത്: 87 ബി എച്ച് പി വരെ കരുത്തും 110 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലീറ്റര്‍, ഐ വി ടെക് പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍, ഐ ഡി ടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും. 98.6 ബി എച്ച് പി വരെ കരുത്തും 200 എന്‍ എം വരെ ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍, സി വി ടി ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിനൊപ്പമാവട്ടെ ആരു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രമാണു ലഭിക്കുക.

Tags: Electric CarHonda Jazz
Vedhika

Vedhika

Related Posts

car | bignewskerala
Auto

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, കാര്‍ ചെന്ന് വീണത് തോട്ടില്‍, നാലംഗ കുടുംബത്തിന് തുണയായി നാട്ടുകാര്‍

August 5, 2022
വാഹന രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു
Auto

വാഹന രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു

July 27, 2019
ബൈക്ക് യാത്രക്കാരെ ഞെട്ടിച്ച അപകട ദൃശ്യം ഇതാണ്‌
Auto

ബൈക്ക് യാത്രക്കാരെ ഞെട്ടിച്ച അപകട ദൃശ്യം ഇതാണ്‌

April 8, 2019
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.