Bignews Desk

Bignews Desk

ഗുഡ്ബൈ പറഞ്ഞത് കരച്ചിലടക്കി പിടിച്ചാവും എന്നറിയാം; ധോണി വിരമിച്ചതിൽ സങ്കട കുറിപ്പുമായി ഭാര്യ സാക്ഷി

ഗുഡ്ബൈ പറഞ്ഞത് കരച്ചിലടക്കി പിടിച്ചാവും എന്നറിയാം; ധോണി വിരമിച്ചതിൽ സങ്കട കുറിപ്പുമായി ഭാര്യ സാക്ഷി

റാഞ്ചി: ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോൾ...

കൊച്ചിയിൽ 19 കാരി  ഹോട്ടൽ മുറിയിൽ രക്തംവാർന്ന് മരിച്ച സംഭവം: പ്രതിയായ കാമുകനുമായി പെൺകുട്ടിക്ക് ഒരു മാസത്തെ ഫേസ്ബുക്ക് പരിചയം മാത്രം

കൊച്ചിയിൽ 19 കാരി ഹോട്ടൽ മുറിയിൽ രക്തംവാർന്ന് മരിച്ച സംഭവം: പ്രതിയായ കാമുകനുമായി പെൺകുട്ടിക്ക് ഒരു മാസത്തെ ഫേസ്ബുക്ക് പരിചയം മാത്രം

കൊച്ചി: പത്തൊമ്പതുകാരി ഹോട്ടലിൽ രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിന് പെൺകുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ...

ആൽബിന് നിരവധി സ്ത്രീകളുമായി ബന്ധം, വിഷത്തെപ്പറ്റി ഇന്റർനെറ്റിൽ തിരഞ്ഞത് അച്ഛൻ വാങ്ങിനൽകിയ പുതിയ ഫോണിൽ:  സഹോദരിയെ കൊന്ന ആൽബിൻ കുറ്റം സമ്മതിച്ചതായി പോലീസ്

ആൽബിന് നിരവധി സ്ത്രീകളുമായി ബന്ധം, വിഷത്തെപ്പറ്റി ഇന്റർനെറ്റിൽ തിരഞ്ഞത് അച്ഛൻ വാങ്ങിനൽകിയ പുതിയ ഫോണിൽ: സഹോദരിയെ കൊന്ന ആൽബിൻ കുറ്റം സമ്മതിച്ചതായി പോലീസ്

കാസർകോട്: ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കാസർകോട് ബളാലിൽ സഹോദരിയെ കൊന്ന കേസിൽ പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചതായി പൊലീസ്. കേസിൽ മറ്റു പ്രതികളില്ല. ആൽബിൻ തനിയെയാണ്...

റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ  ഭർത്താവിനെ കേൾപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിവാഹിതയായ യുവതിയെ നിരന്തരം പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ ഭർത്താവിനെ കേൾപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിവാഹിതയായ യുവതിയെ നിരന്തരം പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചോറോട് മുട്ടുങ്ങൽ രാമത്ത് ബിജിത്തിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രതിയുടെ ഓട്ടോയിൽ യാത്ര...

ഞാനും യൂണിവേഴ്സിറ്റിയും അറിയാത്ത, നിങ്ങൾ ചാർത്തിത്തന്ന ഈ നിയമനത്തിൽ നിന്നും ഞാൻ രാജിവയ്ക്കുന്നു മാധ്യമ സുഹൃത്തുക്കളെ:  വ്യാജ വാർത്ത നൽകിയവരെ തേച്ചൊട്ടിച്ച് കെആർ മീര

ഞാനും യൂണിവേഴ്സിറ്റിയും അറിയാത്ത, നിങ്ങൾ ചാർത്തിത്തന്ന ഈ നിയമനത്തിൽ നിന്നും ഞാൻ രാജിവയ്ക്കുന്നു മാധ്യമ സുഹൃത്തുക്കളെ: വ്യാജ വാർത്ത നൽകിയവരെ തേച്ചൊട്ടിച്ച് കെആർ മീര

കോട്ടയം: തനിക്ക് ചട്ടങ്ങൾ മറികടന്ന് എംജി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിയമനം നൽകിയെന്ന് വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരി കെആർ മീര. ഒരു...

കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, സഹോദരിയോട് മോശമായി പെരുമാറി, അശ്ലീല വീഡിയോ കാണുന്നത് അറിഞ്ഞതും വിനയായി: പെങ്ങളെ വിഷംകൊടുത്ത് കൊന്ന ആൽബിന്റെ ഞെട്ടിക്കുന്ന ക്രൂരത

കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, സഹോദരിയോട് മോശമായി പെരുമാറി, അശ്ലീല വീഡിയോ കാണുന്നത് അറിഞ്ഞതും വിനയായി: പെങ്ങളെ വിഷംകൊടുത്ത് കൊന്ന ആൽബിന്റെ ഞെട്ടിക്കുന്ന ക്രൂരത

കാസർഗോഡ്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ ആൽബിൻ അറസ്റ്റിലായിരുന്നു. ഐസ്‌ക്രീമിൽ വിഷം...

ജോലിക്കുള്ള ഇന്റർവ്യൂവിന് യുവതി മരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ, ഞെട്ടിക്കുന്ന സംഭവം

ജോലിക്കുള്ള ഇന്റർവ്യൂവിന് യുവതി മരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ, ഞെട്ടിക്കുന്ന സംഭവം

അരൂർ: വീട്ടിൽ നിന്നും ജോലിക്കുള്ള അഭിമുഖത്തിനായി ഇറങ്ങിയ യുവതി മരിച്ച നിലയിൽ. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്ര (19) ആണ് മരിച്ചത്. ബുധനാഴ്ച...

മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കും. പൊലീസ് ഉന്നതതലയോഗത്തിൽ ഉയർന്ന അഭിപ്രായത്തിന്റെ...

സല്യൂട്ട് നൽകിയത് നല്ല ഉദ്ദേശത്തോടെ: കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരന് എതിരെ നടപടിയെടുക്കില്ല

സല്യൂട്ട് നൽകിയത് നല്ല ഉദ്ദേശത്തോടെ: കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരന് എതിരെ നടപടിയെടുക്കില്ല

ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യുണ്ടാകില്ല. പോലീസുകാരന്‍ നല്‍കിയ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ല്‍ പൊതുവില്‍ വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ്...

ഞാൻ പാർട്ടികളിൽ പങ്കെടുക്കാറുണ്ട്, മദ്യപിക്കും, പക്ഷേ മദ്യപിച്ച് ബോധം കെടാറില്ല; രഞ്ജിനി ഹരിദാസ്

ഞാൻ പാർട്ടികളിൽ പങ്കെടുക്കാറുണ്ട്, മദ്യപിക്കും, പക്ഷേ മദ്യപിച്ച് ബോധം കെടാറില്ല; രഞ്ജിനി ഹരിദാസ്

ഐഡിയസ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് മ്യൂസിക്ക് റിയാലിറ്റി ഷോയുടെ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായി മാറായ താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരകമാരിൽ വിപ്ലവകരമായ മാറ്റങ്ങൾ ആണ്...

Page 2 of 64 1 2 3 64

Don't Miss It

Recommended