Anshitha

Anshitha

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു; യുവതി കിണറ്റിൽചാടി ജീവനൊടുക്കി; ഭർത്താവിനും പെൺസുഹൃത്തിനും കഠിനതടവ് ശിക്ഷ; സംഭവം മുക്കത്ത്

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു; യുവതി കിണറ്റിൽചാടി ജീവനൊടുക്കി; ഭർത്താവിനും പെൺസുഹൃത്തിനും കഠിനതടവ് ശിക്ഷ; സംഭവം മുക്കത്ത്

മുക്കം: കോഴിക്കോട് മുക്കത്ത് യുവതി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കൽപ്പായി പുൽപ്പറമ്പിൽ നീന (27) ആത്മഹത്യചെയ്ത കേസിലാണ്...

85 വയസുകാരനെ അബദ്ധത്തിൽ പൂട്ടിയിട്ടു; ബാങ്ക് ലോക്കറിൽ ഒരു രാത്രി കഴിച്ചുകൂട്ടി വയോധികൻ

85 വയസുകാരനെ അബദ്ധത്തിൽ പൂട്ടിയിട്ടു; ബാങ്ക് ലോക്കറിൽ ഒരു രാത്രി കഴിച്ചുകൂട്ടി വയോധികൻ

ഹൈദരബാദ്: ബാങ്ക് ലോക്കറിനുള്ളിൽ വയോധികനെ അബദ്ധത്തിൽ പൂട്ടിയിട്ട് ജീവനക്കാർ. 85 വയസുകാരനായ ഹൈദരാബാദ് സ്വദേശിയാണ് ഒരുരാത്രി മുഴുവൻ വയോധികൻ ലോക്കറിനകത്ത് കുടുങ്ങിപ്പോയത്. ഇയാളെ ഒടുവിൽ പതിനെട്ടുമണിക്കൂറുകൾക്ക് ശേഷമാണ്...

‘ഉദ്ദേശിച്ച പോലെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല’; മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഹമീദിന്റെ വാക്കുകൾ; പോലീസിനും ഞെട്ടൽ

‘ഉദ്ദേശിച്ച പോലെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല’; മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഹമീദിന്റെ വാക്കുകൾ; പോലീസിനും ഞെട്ടൽ

തൊടുപുഴ: ചീനിക്കുഴിയിൽ മകനുൾപ്പടെ നാലംഗ കുടുംബത്തെ അർധരാത്രിയിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. തിങ്കളാഴ്ചയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ചീനിക്കുഴിയിലെ...

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി, ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യൽ; ഒന്നുമറിയില്ലെന്ന് ദിലീപ്

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി, ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യൽ; ഒന്നുമറിയില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യംചെയ്യുന്നു. ക്രൈംബ്രാഞ്ചാണ് ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെ നിർമായകമായ...

‘ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും; തങ്കമ്മാമയ്ക്ക് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ

‘ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും; തങ്കമ്മാമയ്ക്ക് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കെ റെയിൽ സർവേയ്ക്കായി നാട്ടിയ കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞതിന് പിന്നാലെ ചെങ്ങന്നൂരിൽ സർവേക്കല്ലുകൾ നാട്ടുകാർ പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി നാട്ടുകാരെ അനുനയിപ്പിച്ചതോടെയാണ് പിഴുതെറിഞ്ഞ...

ട്രാഫിക് നിയമങ്ങളെ വെല്ലുവിളിച്ച് പ്രൊവിഡൻസ് കോളേജിലെ വിദ്യാർത്ഥിനികളും; വാഹനങ്ങളുമായി അഭ്യാസപ്രകടനം, കേസെടുത്ത് എംവിഡി

ട്രാഫിക് നിയമങ്ങളെ വെല്ലുവിളിച്ച് പ്രൊവിഡൻസ് കോളേജിലെ വിദ്യാർത്ഥിനികളും; വാഹനങ്ങളുമായി അഭ്യാസപ്രകടനം, കേസെടുത്ത് എംവിഡി

കോഴിക്കോട്: ട്രാഫിക് നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങൾ നടത്തിയ കോളേജ് വിദ്യാർത്ഥിനികൾക്കെതിരെ കേസ്. കോഴിക്കോട് പ്രോവിഡൻസ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് എതിരെയാണ് നടപടി. സംഭവത്തിൽ വിദ്യാർത്ഥിനികളോടും രക്ഷിതാക്കളോടും നേരിട്ട്...

42 കി.മീ ആറ് മണിക്കൂർ കൊണ്ട്; ലോസ് ഏഞ്ചൽസ് മാരത്തൺ വിജയകരമായി പൂർത്തിയാക്കി ശാന്തി ആന്റണി

42 കി.മീ ആറ് മണിക്കൂർ കൊണ്ട്; ലോസ് ഏഞ്ചൽസ് മാരത്തൺ വിജയകരമായി പൂർത്തിയാക്കി ശാന്തി ആന്റണി

ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിൽ നടന്ന മാരത്തൺ വിജയകരമായി പൂർത്തിയാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി. 42 കിലോമീറ്റർ ദൂരം ആറ് മണിക്കൂറും...

നഗരത്തിൽ പോയി ജീവിക്കാൻ പണം വേണം; ലക്ഷങ്ങൾ വിലയുള്ള ഉരുളി വാടകയ്ക്ക് എടുത്ത് മറിച്ചുവിറ്റ് പണമുണ്ടാക്കി യുവാവ്;  ഒടുവിൽ പിടിയിൽ

നഗരത്തിൽ പോയി ജീവിക്കാൻ പണം വേണം; ലക്ഷങ്ങൾ വിലയുള്ള ഉരുളി വാടകയ്ക്ക് എടുത്ത് മറിച്ചുവിറ്റ് പണമുണ്ടാക്കി യുവാവ്; ഒടുവിൽ പിടിയിൽ

കണ്ണൂർ: അടിച്ചുപൊളിച്ചു ജീവിക്കാനായി ഉരുളികൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. വിവാഹം, ഗൃഹപ്രവേശനം മറ്റു പൊതു പരിപാടികൾ ആഘോഷങ്ങൾ എന്നിവയ്ക്കു വാടക സാധനങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ...

മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ഇനിയും വിവരമില്ല; തിരോധാനത്തിന് നാല് വയസ്

മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ഇനിയും വിവരമില്ല; തിരോധാനത്തിന് നാല് വയസ്

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്‌സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്ന കോട്ടയം മുണ്ടക്കയം വെച്ചൂച്ചിറ സ്വദേശിനിയായ ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് 4 വർഷം പിന്നിടുന്നു....

സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും, മന്ത്രി ജിആർ അനിൽ ശിലാസ്ഥാപനം നിർവഹിച്ചു

സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും, മന്ത്രി ജിആർ അനിൽ ശിലാസ്ഥാപനം നിർവഹിച്ചു

മാനന്തവാടി: സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും ആരംഭിക്കുന്നു. പെട്രോൾ ബങ്കിന്റെ ശിലാസ്ഥാപന കർമ്മം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ...

Page 23 of 78 1 22 23 24 78

Don't Miss It

Recommended