akshaya vijayan

akshaya vijayan

accident | bignewskerala

കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി, അച്ഛനും മകനും ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപത്തായാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36) മകന്‍...

kpac-lalitha| bignewskerala

‘ആശങ്കപ്പെടേണ്ട, അമ്മ സുഖമായിരിക്കുന്നു’; സിദ്ധാര്‍ഥ് ഭരതന്‍

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കൊച്ചിയിലെ ഒരു...

death | bignewskerala

രണ്ടുമാസം മുമ്പ് ഭര്‍ത്താവ് മരിച്ചു, ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കി അമ്മ ജീവനൊടുക്കി

ചെങ്ങന്നൂര്‍: ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിട്ട് രണ്ടുമാസം തികയവെ പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ...

panchayath president | bignewskerala

വെള്ളക്കടലാസ് തരണമെങ്കില്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് ജീവനക്കാര്‍; സാധാരണക്കാര്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ താലൂക്ക് ആശുപത്രിയില്‍ ഒരു ബണ്ടില്‍ പേപ്പറും 10 പേനയും നല്‍കി പഞ്ചായത്ത് പ്രസിഡണ്ട്

പാലക്കാട്: കിടപ്പിലായ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ യുവതിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരുനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്. വെള്ളപേപ്പറില്‍...

muhammad ajmal | bignewskerala

സോഷ്യല്‍മീഡിയ വഴി പ്രണയം, പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി എക്കണ്ടി വീട്ടില്‍ മുഹമ്മദ് അജ്മലാണ് (21) ആണ് അറസ്റ്റിലായത്. വിവാഹ...

mobile phone| bignewskerala

ബസ് യാത്രയ്ക്കിടെ പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ വിദ്യാര്‍ഥി ആശുപത്രിയില്‍

കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥിക്കു ഗുരുതരമായി പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വടകര...

actress sarada | bignewskerala

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മലയാള സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടി. ഹൃദയാഘാതത്തെ തുടര്‍ന്നാണ്...

wasp-attack | bignewskerala

കടന്നല്‍ക്കൂട് വവ്വാല്‍ തട്ടി ഇളക്കി; മരണ വീട്ടില്‍ വന്ന 20 പേര്‍ക്കു കടന്നലുകളുടെ കുത്തേറ്റു, നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു

തൃശൂര്‍: തൃശ്ശൂരില്‍ മരണ വീട്ടിലേക്കു വന്ന 20 പേര്‍ക്കു കടന്നലുകളുടെ കുത്തേറ്റു. ആക്രമണത്തില്‍ നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു. പുത്തന്‍പീടികയ്ക്ക് സമീപം ഗവ. ആയുര്‍വേദ ആശുപത്രി റോഡില്‍...

rain kerala | bignewskerala

ചക്രവാത ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറും, കേരളത്തില്‍ അതിശക്തമായ മഴ, 11 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കാലാവസ്ഥ ഗവേഷണകേന്ദ്രം. കേരളത്തില്‍ ഇന്നും...

death | bignewskerala

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് കൊടുന്തിരപ്പള്ളി പോടൂര്‍ സ്വദേശിയായ പ്രാര്‍ത്ഥന വീട്ടിലെ കെ ഗോപിനാഥനാണ് മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട്...

Page 262 of 832 1 261 262 263 832

Don't Miss It

Recommended