Abin Sunny

Abin Sunny

ഡല്‍ഹി കത്തുമ്പോള്‍ കാഴ്ചക്കാരനായി നോക്കി നിന്ന് സുപ്രീംകോടതി; കേസ് ഇപ്പോള്‍ പരിഗണിക്കില്ലെന്നും ആദ്യം ഹൈക്കോടതി പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി

ഡല്‍ഹി കത്തുമ്പോള്‍ കാഴ്ചക്കാരനായി നോക്കി നിന്ന് സുപ്രീംകോടതി; കേസ് ഇപ്പോള്‍ പരിഗണിക്കില്ലെന്നും ആദ്യം ഹൈക്കോടതി പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കത്തുമ്പോള്‍ വിഷയത്തില്‍ ഇടപെടാതെ സുപ്രീംകോടതി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍...

ഡല്‍ഹി കലാപം; പോലീസിന് നിയന്ത്രിക്കാനാകുന്നില്ല, സൈന്യത്തെ ഇറക്കണമെന്ന് കെജരിവാള്‍; ആവശ്യമില്ലെന്ന് അമിത് ഷാ

ഡല്‍ഹി കലാപം; പോലീസിന് നിയന്ത്രിക്കാനാകുന്നില്ല, സൈന്യത്തെ ഇറക്കണമെന്ന് കെജരിവാള്‍; ആവശ്യമില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പോലീസ് ശ്രമിച്ചിട്ട് കഴിയുന്നില്ല. അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നാണ് കെജരിവാള്‍ ആവശ്യപ്പെട്ടത്....

അമിത് ഷായുടെത് പാഴ് വാക്ക്; ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രവിധേയമായെന്ന് പറഞ്ഞതിന് പിന്നാലെയും അക്രമം തുടരുന്നു; അശോക് നഗറില്‍ പള്ളിക്ക് തീവച്ചു

അമിത് ഷായുടെത് പാഴ് വാക്ക്; ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രവിധേയമായെന്ന് പറഞ്ഞതിന് പിന്നാലെയും അക്രമം തുടരുന്നു; അശോക് നഗറില്‍ പള്ളിക്ക് തീവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമകാരികള്‍ അഴിഞ്ഞ് ആടുന്നു. അശോക് നഗറില്‍ പള്ളിക്ക് വീണ്ടും തീകൊളുത്തി. നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനെത്തി...

ഡല്‍ഹി കലാപം; സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി കലാപം; സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ ബാധിത മേഖലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പോലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്നും...

കണ്ണൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ചു

കണ്ണൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ചു

കണ്ണൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ചു. കണ്ണൂര്‍ പേരാവൂരിലാണ് ദാരുണ സംഭവം. പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാന്‍ (5)...

ജമാഅത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറി; ജസ്റ്റിസ് കെമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ജമാഅത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറി; ജസ്റ്റിസ് കെമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊല്ലം: ജസ്റ്റിസ് കമാല്‍ പാഷയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരെടുത്ത് പറയാതെ ആയിരുന്നു...

ഡല്‍ഹി സംഘര്‍ഷം; ഒരാള്‍ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ട്; സുരക്ഷക്കായി എട്ട് കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചു

ഡല്‍ഹി സംഘര്‍ഷം; ഒരാള്‍ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ട്; സുരക്ഷക്കായി എട്ട് കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചു

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ പൗരത്വ നിമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കൂടി മരിച്ചതായി റിപ്പോര്‍ട്ട്. മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നേരത്തെ...

ടൊവിനോയുടെ ഫോറന്‍സിക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോയുടെ ഫോറന്‍സിക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഫോറന്‍സിക്- ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 28ന് ചിത്രം തീയറ്ററുകളില്‍ എത്തും. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടായാണ് ഇക്കാര്യം...

ഉത്തര്‍പ്രദേശ് പോലീസിന് തിരിച്ചടി; അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് പോലീസിന് തിരിച്ചടി; അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ അലിഗഡ് സര്‍വകലാശാലയില്‍ നടന്ന സമരത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ അക്രമിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന്...

പരിശീലനത്തിനിടെ പഞ്ചാബില്‍  വിമാനം തകര്‍ന്നു വീണു; ഒരു വ്യോമസേന പൈലറ്റ് മരിച്ചു

പരിശീലനത്തിനിടെ പഞ്ചാബില്‍ വിമാനം തകര്‍ന്നു വീണു; ഒരു വ്യോമസേന പൈലറ്റ് മരിച്ചു

ചണ്ടീഗഢ്: പരിശീലനത്തിനിടെ പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ ഒരു വ്യോമസേന പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന എന്‍സിസി കേഡറ്റിന് പരിക്കേറ്റു. എന്‍സിസി കേഡറ്റുകളെ വിമാനം പറത്താന്‍...

Page 66 of 139 1 65 66 67 139

Don't Miss It

Recommended