Abin Sunny

Abin Sunny

കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി

കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. സൈനിക ക്യാമ്പുകളില്‍ നിന്ന് അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോഴും...

ബിസിസിഐയുടെ ആദ്യ ഓംബുഡ്‌സ്മാനായി ജസ്റ്റീസ് ഡികെ ജെയിനെ നിയമിച്ചു

ബിസിസിഐയുടെ ആദ്യ ഓംബുഡ്‌സ്മാനായി ജസ്റ്റീസ് ഡികെ ജെയിനെ നിയമിച്ചു

ന്യൂഡല്‍ഹി: ബിസിസിഐയുടെ ആദ്യ ഓംബുഡ്‌സ്മാനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഡികെ ജെയിനെ നിയമിച്ചു. സുപ്രീംകോടതിയുടെതാണ് തീരുമാനം. ആറ് പേരുടെ ലിസ്റ്റില്‍ നിന്നാണ് ജസ്റ്റീസ് ഡികെ ജെയിനെ...

കേരളത്തില്‍ അക്രമ രാഷ്ട്രീയം തുടങ്ങിയത് കോണ്‍ഗ്രസ്; ഇപി ജയരാജന്‍

കേരളത്തില്‍ അക്രമ രാഷ്ട്രീയം തുടങ്ങിയത് കോണ്‍ഗ്രസ്; ഇപി ജയരാജന്‍

കണ്ണൂര്‍: കേരളത്തില്‍ അക്രമ രാഷ്ട്രീയം തുടങ്ങിവെച്ചത് കോണ്‍ഗ്രസുകാരാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. എതിരാളികളെ ക്വട്ടേഷന്‍ നല്‍കി ഇല്ലാതാക്കുന്ന നടപടി തുടങ്ങിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ ഇവര്‍ ശുദ്ധന്മാരായി...

പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നല്‍കരുത്; നദികള്‍ വഴിതിരിച്ചു വിടണം; നിതിന്‍ ഗഡ്കരി

പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നല്‍കരുത്; നദികള്‍ വഴിതിരിച്ചു വിടണം; നിതിന്‍ ഗഡ്കരി

ബാഗ്പത്ത്: പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചു വിടണമെന്നും ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലെ യോഗത്തില്‍ സംസാരിക്കവെ...

കാസര്‍കോട് കൊലപാതകം; കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ

കാസര്‍കോട് കൊലപാതകം; കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ

കാസര്‍കോട്: കാസര്‍കോട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള  ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍. കൊലപാതകം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല. കേസില്‍ എന്ത് അന്വേഷണവും നേരിടാന്‍...

കാസര്‍കോട് കൊലപാതകം; കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണം; യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട് കൊലപാതകം; കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണം; യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരുടെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല....

ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടും മോഡി സന്തോഷവാന്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടും മോഡി സന്തോഷവാന്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സൈനികര്‍ ജീവത്യാഗം ചെയ്തിട്ടും മോഡി സന്തോഷവാനാണെന്ന് രാഹുല്‍ ഗാന്ധി...

കവിത മോഷ്ടിക്കുന്നവരെ പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ല; സാംസ്‌കാരിക നായകര്‍ക്കെതിരെ വിമര്‍ശനവുമായി ചെന്നിത്തല

കവിത മോഷ്ടിക്കുന്നവരെ പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ല; സാംസ്‌കാരിക നായകര്‍ക്കെതിരെ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തില്‍ സാംസ്‌കാരിക നായകര്‍ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍...

കാസര്‍കോട് ഇരട്ടകൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് ഇരട്ടകൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏച്ചിലടക്കം സ്വദേശി സജി സി ജോര്‍ജ്ജാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയാണ് സജി....

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചു; പുതുച്ചേരി ഉള്‍പ്പടെ കോണ്‍ഗ്രസ് പത്ത് സീറ്റില്‍ മത്സരിക്കും

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചു; പുതുച്ചേരി ഉള്‍പ്പടെ കോണ്‍ഗ്രസ് പത്ത് സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയുമായി സഖ്യം രൂപീകരിച്ചു. അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികും ഡിഎംകെ നേതാവ് എംകെ...

Page 137 of 139 1 136 137 138 139

Don't Miss It

Recommended