തിരുവനന്തപുരം: ക്വിറ്റ് ഇന്ത്യാദിനമായ ആഗസ്ത് 9 ന് യൂത്ത് കോണ്‍ഗ്രസ് – എസ് സംസ്ഥാന കമ്മിറ്റി ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിക്കുന്നു. കോഴിക്കോട് സ്പോര്‍ട്സ് കൗസില്‍ ഹാളില്‍ രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടപ്പള്ളി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മതേതരത്വവും വര്‍ത്തമാനകാലവും എ വിഷയത്തില്‍ സിംപോസിയവും സമകാലിക ഇന്ത്യയും ആവിഷ്കാര സ്വാതന്ത്ര്യവും എ വിഷയത്തില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരവും നടത്തും. പ്രബന്ധരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 8 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9446268249, 9497501535