ആലപ്പുഴ: ശനിയാഴ്ച നടക്കുന്ന കേരള പിഎസ്സിയുടെ വനിത പോലീസ് ഓഫിസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കായി ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകള്‍.
സമയവിവരം: രാവിലെ ആറിന് – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 6.20 ന് തിരുവനന്തപുരം എസി, 6.45 ന് തിരുവനന്തപുരം ഫാസ്റ്റ്, ഏഴിന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 7.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 07.30 ന് തിരുവനന്തപുരം എസി, 7.45 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.30 ന് തിരുവനന്തപുരം എസി.