ദുബായ്: ദുബായിയില്‍ കൂട്ടകാരിയുടെ ചുണ്ട് കടിച്ചുമുറിച്ചതിന് യുവതിക്ക് ശിക്ഷ. മൂന്ന് മാസത്തേ തടവു ശിക്ഷയാണ് യുവതിക്ക് വിധിച്ചത്. സംഭവത്തില്‍ 29 വയസ്സുകാരിയായ ഘാന സ്വദേശിനിക്ക് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവുണ്ട്.
വാക്കേറ്റത്തെ തുടര്‍ന്നാണ് ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരിയുടെ ചുണ്ട് കടിച്ച് മുറിച്ചത്. ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.