ഡല്‍ഹി; ഡല്‍ഹിയില്‍ കോടികളുടെ സ്വര്‍ണ്ണ വേട്ട. ഡല്‍ഹിയില്‍ നടന്ന റെയ്ഡില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തില്‍ നിന്നും 3.75 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റസാണ് സ്വര്‍ണ്ണം പിടിച്ചത്. 3.22 കോടിയുടെ വിദേശ കറന്‍സിയും 45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.