ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാനെതിരെയും ലൈംഗിക ആരോപണവുമായി യുവ നടി രംഗത്ത്. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ പൂജ മിശ്രയാണ് സല്മാന് ഖാനും അദ്ദേഹത്തിന്റെ സഹോദരന്മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു. കൂടാതെ നടന് ശത്രുഘാന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ശത്രുഘാന്‍ സിന്‍ഹ തന്റെ ഫോണും ലാപ്ടോപും അപഹരിച്ചു എന്നും താരം പറയുന്നു.
Actress and the Model Pooja Mishra is openly accusing Salman Khan and other actors for sexually harassing her in the bollywood industry. She is the latest one raising the voice on #MeToo campaign. #PoojaMishra #SalmanKhan #BollywoodMeToo pic.twitter.com/djYFu2ANXS
— Ind Samachar (@indsamachar) October 11, 2018